ബെംഗളൂരു: ക്രിസ്മസ് സീസണിൽ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ കൊള്ളയടിച്ച് വിമാന കമ്പനികൾ. സാധാരണക്കാരുടെ കീശ കാലിയാക്കുന്ന നിരക്ക് വര്‍ധനയാണ് നടപ്പാക്കിയിരിക്കുന്നത്. ഡിസംബര്‍ 15നു ശേഷം നിലവിലുള്ളതിന്റെ ഇരട്ടിയായി വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായിരിക്കയാണ്. സ്വകാര്യ ബസുകളിലെ വന്‍കൊള്ളയില്‍ നിന്ന് ആശ്വാസം തേടി അവസാന നിമിഷം വിമാനമാര്‍ഗം യാത്രയ്ക്കൊരുങ്ങിയവര്‍ നിരാശരായി. ഇന്നത്തെ നിരക്ക് അനുസരിച്ച് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്താന്‍ 4889 രൂപ നിരക്കില്‍ നാലംഗ കുടുംബത്തിന് 20,000 രൂപയില്‍ താഴെ മാത്രം മതി. എന്നാല്‍ ക്രിസ്മസ് സീസണിലാണ് യാത്രയെങ്കില്‍…
Read MoreTag: chennai’
കനത്ത മഴയിൽ 2 മരണം
ചെന്നൈ : തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുന്നതിനിടെ, സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ ചെന്നൈയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിൽ തോരാതെ പെയ്യുന്ന മഴയിൽ കൊളത്തൂർ പ്രദേശവാസികളും വെള്ളക്കെട്ടിൽ വലഞ്ഞു. അതിനിടെ, അടുത്ത നാല് ദിവസങ്ങളിൽ സംസ്ഥാനത്തെ പതിനാറ് ജില്ലകളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിപ്പ് നൽകി
Read Moreമൈസൂരു – ബെംഗളൂരു- ചെന്നൈ റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് പ്രധാന മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
ബെംഗളൂരു: മൈസൂരു – ബെംഗളൂരു- ചെന്നൈ റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനുപുറമെ, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബെംഗളൂരു നഗരപിതാവ് നാഡപ്രഭു കെമ്പഗൗഡയുടെ 108 അടിയുള്ള പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. രാജ്യത്തെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേ ഭാരത് എക്സ്പ്രസാണ് മൈസൂർ-ബെംഗളൂരു- ചെന്നൈ റൂട്ടിൽ സർവിസ് നടത്തുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പോലീസ്, താൽക്കാലിക, സിവിൽ എവിയേഷൻ തുടങ്ങി വിവിധ മേഖലകളിലെ…
Read Moreമലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു
ചെന്നൈ: വാഹനാപകടത്തിൽ കൊട്ടാരക്കര സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. സദാനന്ദപുരം ഇഞ്ചക്കൽ കുന്നത്ത്പുത്തൻ വീട്ടിൽ എം ജോർജ്കുട്ടിയുടെയും സോണി ജോർജിൻറേയും മകൻ ജോയൽ ജോർജ് (18) ആണ് മരിച്ചത്. ചെന്നൈ എസ്ആർഎം കോളേജിൽ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. കൂട്ടുകാരനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ പിറകിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടമുണ്ടായത്.
Read Moreവ്യാജ ഫോൺ വിളിയിലൂടെ യുവതിയ്ക്ക് നഷ്ടമായത് 9 ലക്ഷം
ചെന്നൈ : തമിഴ്നാട്ടിലെ ട്രിച്ചിയില്‍ സൈബര്‍ തട്ടിപ്പില്‍ അനീഷ അമല്‍ എന്ന യുവതിക്ക് നഷ്ടമായത് ഒന്‍പത് ലക്ഷം രൂപ. മാസങ്ങള്‍ക്ക് മുന്‍പ് യുവതിക്ക് 35 ലക്ഷവും, ബിഎംഡബ്ല്യു ആഡംബര കാറും വാഗ്ദ്ധാനം ചെയ്തുകൊണ്ട് അഞ്ജാതന്‍ സന്ദേശമയച്ചിരുന്നു. കോന്‍ ബനേഗ കോര്‍പതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും, വന്‍ തുകയും കാറും യുവതിക്ക് ലഭിച്ചു എന്നുമായിരുന്നു സന്ദേശം. ഈ നമ്പരിലേക്ക് അനീഷ വിളിച്ചപ്പോള്‍ നികുതി ആവശ്യങ്ങള്‍ക്കായി 9,39,500 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ട തുക ആദ്യം കൈമാറാന്‍ യുവതി മടിച്ചെങ്കിലും അജ്ഞാതന്റെ പ്രലേഭനത്തില്‍ വീണ് ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍…
Read Moreരണ്ടര വയസുകാരിയെ പീഡിപ്പിച്ചു കൊന്നു, യുവാവിന് ജീവപര്യന്തം
ചെന്നൈ : രണ്ടര വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ അഞ്ച് ലക്ഷം രൂപ കുഞ്ഞിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. വിളങ്കുറിശ്ശി സ്വദേശിയായ 27 വയസ്സുകാരനാണ് കോടതി ശിക്ഷ വിധിച്ചത്. പോക്സോ കേസുകൾ വിചാരണ ചെയ്ത പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്. 2019ലാണ് ഇയാൾ ബന്ധുവായ കുഞ്ഞിനെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയത്.
Read Moreപരിചരിക്കാത്ത മക്കളുടെ പേരിലെഴുതിയ സ്വത്ത് റദ്ദാക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ട്
ചെന്നൈ : മതിയായ പരിചരണം നല്‍കാതെ അവഗണിക്കുന്ന മക്കളുടെ പേരിലെഴുതിയ സ്വത്ത് റദ്ദാക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതി. ചെന്നൈയില്‍ സര്‍വിസില്‍നിന്ന് വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥന് സ്വത്ത് മൂത്തമകന്റെ പേരില്‍ എഴുതിവെച്ചിരുന്നു. എന്നാല്‍ വാര്‍ധക്യസഹജമായ പ്രയാസങ്ങള്‍ അനുഭവിക്കവെ പരിചരിക്കാത്തതിനാലും ചികിത്സ ലഭ്യമാക്കാത്തതിനാലും സ്വത്തുക്കള്‍ ആധാരം ചെയ്തത് റദ്ദാക്കാന്‍ ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.കേസ് കീഴ്ക്കോടതി തള്ളിയതിനെ തുടര്‍ന്ന് സമര്‍പ്പിച്ച അപ്പീല്‍ ഹൈകോടതി ജസ്റ്റിസ് ആശ പരിഗണിച്ചു.
Read Moreഭക്ഷ്യവിഷബാധ, 3 കുട്ടികൾ മരിച്ചു, 11 പേർ ആശുപത്രിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ തിരൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവേകാനന്ദ സേവാലയയിലെ അന്തേവാസികളാണ് ഭക്ഷ്യവിഷബാധയേറ്റ എല്ലാവരും. ഇന്നലെ രാവിലെ ഇഡ്‌ലിയും പൊങ്കലുമാണ് ഇവർ കഴിച്ചത്. ഭക്ഷണം കഴിച്ചതിനു ശേഷം ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് സേവാലയ ഔഷധ മരുന്ന് നൽകി. എന്നാൽ ആരോഗ്യനിലയിൽ മാറ്റം കാണാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും കുട്ടികൾ കഴിച്ചിരുന്നില്ല. സേവാലയത്തിലെ 15 കുട്ടികളിൽ രണ്ടുപേരെ ഇന്ന് രാവിലെ ഹോസ്റ്റലിൽ മരിച്ചതായി കണ്ടെത്തി. മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും…
Read Moreറൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു, ആർഎസ്എസ് ഹൈക്കോടതിയെ സമീപിച്ചു
ചെന്നൈ: ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്‌എസ് പ്രഖ്യാപിച്ച റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാരിന്റെ നടപടി. പോപ്പുലര്‍ ഫ്രണ്ട് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ നീക്കത്തിനെതിരെ ആര്‍എസ്‌എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആര്‍എസ്‌എസ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. തിരുച്ചിറപ്പള്ളി, വെല്ലൂര്‍ തുടങ്ങിയ അമ്പത് കേന്ദ്രങ്ങളിലാണ് ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച് നടത്താന്‍…
Read Moreസംസ്ഥാനത്ത് നിന്നും കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി
ബെംഗളൂരു: മംഗളൂരുവിലെ സ്വകാര്യ പിയു കോളേജിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ ചെന്നൈയിൽ കണ്ടെത്തി, അവരുടെ രക്ഷിതാക്കൾക്കൊപ്പം സിറ്റി പോലീസ് സംഘം വെള്ളിയാഴ്ച രാത്രി നഗരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എസിപി സൗത്ത് സബ് ഡിവിഷൻ ദിനകർ ഷെട്ടിയുടെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടികളെ കണ്ടെത്തിയതായി കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. ആദ്യ യൂണിറ്റ് പരീക്ഷയിൽ കുറഞ്ഞ മാർക്ക് നേടിയതിനെ തുടർന്ന് വിദ്യാർത്ഥികൾ നിരാശരായി ഓടിപ്പോകാൻ തീരുമാനിക്കുകയായിരുന്നു. അജ്ഞാത പ്രദേശങ്ങളിൽ സ്ഥിരം തങ്ങാതിരിക്കാൻ ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യുന്നു. പെൺകുട്ടികളിൽ ഒരാളുടെ ബന്ധു ചെന്നൈയിൽ താമസിച്ചിരുന്നതിനാലാണ്…
Read More