പുതിയ കരുനീക്കങ്ങളുമായി കുമാരസ്വാമി ദേശീയ രാഷ്ട്രീയത്തിലേക്ക്

ബെംഗളൂരു : കർണാടക രാഷ്ട്രീയത്തിൽ കരുനീക്കങ്ങളുമായി നിറഞ്ഞുകളിക്കുന്ന ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്. നിലവിൽ ചന്നപട്ടണ നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. യായിരിക്കെയാണ് അദ്ദേഹം മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയത്. കേന്ദ്രമന്ത്രി പദത്തിലെത്തുകയാണ് കുമാരസ്വാമിയുടെ ലക്ഷ്യമെന്നാണ് സൂചന. കർണാടകത്തിൽ തകർച്ചയിലേക്ക് കൂപ്പുകുത്തിയ പാർട്ടിയെ രക്ഷിക്കാനുള്ള വഴിയെന്ന നിലയിലാണ് നീക്കങ്ങൾ. ജെ.ഡി.എസിന്റെ പ്രഖ്യാപിത ആദർശങ്ങൾ മാറ്റിവെച്ച് ബി.ജെ.പി.യുമായി കൈകോർത്തതും ഇത് മുന്നിൽക്കണ്ടാണ്. മൂന്ന് മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടിക്ക് ഹാസൻ കൈവിട്ടുപോയെങ്കിലും ബാക്കി രണ്ടു മണ്ഡലങ്ങളിൽ വിജയിക്കാനായതും നേട്ടമായി. ജെ.ഡി.എസിന്റെ ശക്തികേന്ദ്രമായ മാണ്ഡ്യ…

Read More

ഫോണില്ലാതെ ഒരു മാസം കഴിയാമോ? 8 ലക്ഷം സമ്മാനമായി കിട്ടും!!! എങ്ങനെ എന്നല്ലേ??

സ്മാർട്ട്‍ഫോണില്ലാതെ നിങ്ങള്‍ക്ക് എത്ര ദിവസം കഴിയാനാവും? ഒരുമാസം പോയിട്ട് ഒരു ദിവസം പോലും കഴിയില്ല ചിലർക്ക്. എന്നാൽ അങ്ങനെ പറ്റുന്നവർക്ക് പ്രമുഖ യോഗർട്ട് കമ്പനിയായ Siggi’s നല്‍കുന്നത് എട്ടുലക്ഷം രൂപയാണ്. അവരുടെ പുതിയ ‘ഡിജിറ്റല്‍ ഡീടോക്സ് പ്രോഗ്രാ’മിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ. ‘ഡ്രൈ ജനുവരി’യെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതുപോലെ ഒരുമാസം മുഴുവനായും സ്മാർട്ട് ഫോണില്ലാതെ കഴിയുക എന്നതാണ് ഈ ചലഞ്ച്. സ്മാർട്ട് ഫോണിനും അപ്പുറമുള്ള യഥാർത്ഥമായ ഒരു ലോകത്ത് ജീവിക്കുക എന്നതാണ് ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. അതിനായി,…

Read More

നല്ല നിലമ്പൂർ തേക്കുകളുടെ ഉറപ്പും ഭംഗിയും ഒത്തുചേർന്ന ഫർണിച്ചറുകൾ ഉദ്യാന നഗരിയിലും!!

ബെംഗളൂരു: മരങ്ങളുടെ രാജാവായി അറിയപ്പെടുന്നത് തേക്കുമരമാണ്. ഉറപ്പു കൊണ്ടും ഭംഗികൊണ്ടും അടയാളപ്പെടുത്തുമ്പോൾ ഇന്ത്യയിലെ ഏറ്റവും നല്ല തേക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നിലമ്പൂർ തേക്ക് തടിയാണ്. ലോക പ്രശസ്തമായ തേക്കുകളുള്ള നാട്ടിൽ നിന്നും മലയാളത്തിൻ്റെ സുവർണ നദിയായ ചാലിയാറൊഴുകുന്ന നിലമ്പൂരിൽ നിന്നും തൻ്റെ യാത്രയുടെ തുടക്കമിട്ട വ്യക്തിയാണ് വി കെ വുഡ്‌സിന്റെ ഉടമ വി കെ സുധീഷ് ബാബു. വി.കെ വുഡ്സ് എന്ന ചെറുകിട സംരംഭത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. വി കെ വുഡ്‌സ്, വളർച്ചയുടെ 18 വർഷങ്ങൾക്കിപ്പുറം: 18 വർഷങ്ങൾക്ക്…

Read More

കല്യാൺ വരുന്നു ലുലു മാളിൽ!!!

ഈ വരുന്ന 17 വെള്ളിയാഴ്ച ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ കല്യാൺ ജ്വല്ലേഴ്‌സിന്റെ നഗരത്തിലെ ഏറ്റവും പുതിയ ഷോറൂം ലുലു ഗ്ലോബൽ മാളിൽ പ്രവർത്തനമാരംഭിക്കുന്നു. കല്യാൺ ജ്വല്ലേഴ്‌സിന്റെ നഗരത്തിലെ ഏഴാമത്തെയും സംസ്ഥാനത്തെ പതിനാറാമത്തെയും ഷോറൂമാണ് വെള്ളിയാഴ്ച രാജാജി നഗറിലെ ഗ്ലോബൽ ലുലു മാളിൽ ഉദഘാടനം ചെയ്യപ്പെടാൻ പോകുന്നത്. ലോകത്തെ മികച്ച ആഭരണ നിർമാതാക്കൾ ഏറ്റവും പുതിയ ഡിസൈനിൽ നിർമിച്ച സ്വർണ വജ്ര പ്ലാറ്റിനം ആഭരണങ്ങളുടെ ഏറ്റവും പുതിയ ആഭരണ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഇവിടെ കാത്തിരിക്കുന്നത്. വിശ്വാസ്യതക്കും ഗുണമേന്മക്കും എന്നും മുൻഗണന നൽകുന്ന കല്യാൺ…

Read More

ഇനി നിങ്ങൾക്കും ചുരുങ്ങിയ ചിലവിൽ ഇവെന്റുകൾ നടത്താം. ഇതിനായി നഗരത്തിൽ മലയാളികൾ നടത്തുന്ന ലക്കി ഇവെന്റ്സ് നിങ്ങളെ സഹായിക്കും.

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ നിങ്ങൾക്ക് ഒരു ഇവന്റ് നടത്താൻ താല്പര്യമുണ്ടോ? അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലോ ഓഫീസിലോ വരാൻ ഇരിക്കുന്ന ഏതെങ്കിലും ഒരു ഇവന്റ് നിങ്ങൾക്ക് അതി മനോഹരമായ രീതിയിൽ ചുരുങ്ങിയ ചിലവിൽ നടത്താൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ബെംഗളൂരു നഗരത്തിൽ മലയാളികൾ നടത്തുന്ന ലക്കി ഇവെന്റ്സ് നിങ്ങളെ സഹായിക്കും. ഈ കോവിഡ് മഹാമാരി കാലത്തും നിങ്ങളുടെ വിശേഷപെട്ട ദിവസങ്ങൾ അതി ഗംഭീരമായ രീതിയിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു നടത്താൻ നഗരത്തിൽ മലയാളികളാൽ രൂപം നൽകിയ ലക്കി ഇവെന്റ്സിനെ നിങ്ങൾക്ക് സമീപിക്കാം.…

Read More

ബെംഗളൂരു മലയാളികൾ ദിനംപ്രതി കാണുന്ന നഗരത്തിലെ വിവിധ മലയാളി റെസ്റ്റോറന്റുകളിലും കഫേകളിലുമുള്ള വിവിധതരം വാൾപേപ്പറുകൾ നിങ്ങൾക്കും കുറഞ്ഞ ചിലവിൽ ചെയ്തു നൽകുന്നു.

ബെംഗളൂരു: ഒട്ടേറെ മലയാളികളുള്ള ബെംഗളൂരു നഗരത്തിൽ നിരവധി നാടൻ ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലകളും ചായക്കടകളും ഉണ്ട്. ഈ കഫേകളുടേയും റെസ്റ്ററന്റുകളുടേയും ചുമരുകളിലുള്ള മനോഹരമായ ആർട്ട് വർക്കുകൾ നമ്മളിൽ പലരും നോക്കിനിന്നിട്ടുണ്ടാകും. നിങ്ങളുടെ വീടുകളിലോ ഓഫീസുകളിലോ അല്ലെങ്കിൽ കഫേ/റെസ്റ്റോറന്റുകളിലോ ഇതേ രീതിയിലുള്ളതോ അല്ലെങ്കിൽ മറ്റേതെങ്കിലും ആയ ആർട്ട് വർക്കുകൾ, ഇന്റീരിയർ ഡിസൈൻ എന്നിവ ചുരുങ്ങിയ ചിലവിൽ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ.  എങ്കിൽ വിളിക്കൂ : ? +919901238686 ? കഫെ വാൾപേപ്പർ ? റെസ്റ്റോറെന്റ് വാൾപേപ്പർ ? ഹോം വാൾപേപ്പർ ? ഓഫീസ് വാൾപേപ്പർ ?…

Read More

കേരളത്തിന്റെ തനതായ സ്വാദിലുള്ള ഉത്പന്നങ്ങൾ ഇപ്പോൾ നമ്മുടെ ബെംഗളൂരുവിലും സുലഭം.

ബെംഗളൂരു: കേരളത്തിന്റെ തനതായ സ്വാദിലുള്ള ഉത്പന്നങ്ങൾ ഇപ്പോൾ നമ്മുടെ ബെംഗളൂരുവിലും സുലഭം. ഏതു നാട്ടിൽ ജീവിച്ചാലും മലയാളികൾക്ക് കേരളത്തിന്റെ തനതായ രുചികൂട്ടുകൾ ഒരിക്കലും മറക്കാനാവില്ല. നിങ്ങൾക്കാവശ്യമുള്ള ബ്രേക്ക്ഫാസ്റ് റെഡി മിക്സ് പ്രൊഡക്ടുകൾ, അരി പൊടി, മസാല പൊടികൾ, മറ്റു മസാലകൾ, ഗോതമ്പു പൊടികൾ തുടങ്ങി എല്ലാ വിഭവങ്ങളും ഇനി മുതൽ ഒരു കുടകീഴിൽ. ബംഗളുരുവിലെ കൊടിഹള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന “തയ്യാർ ഫുഡ്സ്” എന്ന പേരിൽ മലയാളികൾ നടത്തുന്ന സ്ഥാപനം ബെംഗളൂരു നഗരത്തിൽ എല്ലായിടത്തും നല്ല നാടൻ രുചിയിലുള്ള ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നു. ഞങ്ങളുടെ പക്കലുള്ള…

Read More

ലോകത്തിൻ്റെ ഏതുകോണിലിരുന്നും ഡിഗ്രി, പിജി കോഴ്സുകൾ വെറും 6 മാസം കൊണ്ട് അനായാസം പൂർത്തിയാക്കാം.

ബെംഗളൂരു: പലവിധ കരണങ്ങാളാലും കോളേജിൽ പോയി പഠിക്കാൻ പറ്റാത്ത നിരവധി ആളുകൾ നമുക്കിടയിൽ ഉണ്ട്. അതേപോലെ പല കാരണങ്ങളാലും പഠനം പകുതി വഴിയിൽ നിർത്തേണ്ടി വന്ന നിരവധി പേരും ഉണ്ട്. എന്നാൽ അങ്ങനെയുള്ളവർ ഇനി നിരാശരാകേണ്ട കാര്യമില്ല. അവർക്കായി ഒരു സന്തോഷ വാർത്ത. യുജിസി/ പി.എസ്.സി / യൂ.പി.എസ്.സി എ.ഐ.സി.ടി.ഇ , എംബസി അംഗീകൃത കോഴ്സുകൾ ഉയർന്ന ജോലിസാധ്യതകളും, നിലവിലെ ജോലിയിലെ പ്രൊമോഷനും നേടാൻ നിങ്ങളെ സഹായിക്കുന്നു. നിയമാനുസൃതമായി വെറും 6 മാസംകൊണ്ട് വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ പി.ജി പൂർത്തിയാക്കാനവസരം. .…

Read More

ബെംഗളൂരു നഗരത്തിൽ ആദ്യമായി മലയാളികൾക്കായി മലയാളികൾ നടത്തുന്ന ഒരു ഓൺലൈൻ സ്റ്റോറിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള കേരളത്തിന്റെ തനതായ വസ്ത്രങ്ങളും മറ്റു കരകൗശല വസ്തുക്കളും നിങ്ങൾക്ക് ഓർഡർ ചെയ്യാം.

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ചരിത്രമെഴുതി ഓണം ട്രഡീഷൻസ് ഇപ്പോൾ മടിവാളയിലും. https://onamtraditions.com/login?referrer=aabpv എന്ന വെബ്സൈറ്റിലൂടെ, ബെംഗളൂരു നഗരത്തിൽ ആദ്യമായി മലയാളികൾക്കായി മലയാളികൾ നടത്തുന്ന ഒരു ഓൺലൈൻ സ്റ്റോറിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള കേരളത്തിന്റെ തനതായ വസ്ത്രങ്ങളും മറ്റു കരകൗശല വസ്തുക്കളും നിങ്ങൾക്ക് ഓർഡർ ചെയ്യാം. മേൽത്തരം കൈത്തറി കരകൗശല ഉത്പന്നങ്ങൾ, ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ, ചുമർചിത്രങ്ങൾ, വിളക്കുകൾ, മ്യൂറൽ ചിത്രങ്ങൾ അതോടോപ്പം തനതായ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന എല്ലാ ഉത്പന്നങ്ങളും ഓൺലൈൻ വഴി ലഭ്യമാണ്. മലയാളികൾക്കുവേണ്ടി മലയാളികൾ തുടങ്ങിയ ഓൺലൈൻ സ്റ്റോറിന്റെ സേവനങ്ങൾ ആസ്വദിക്കുക. ചുവടെ…

Read More

നഗരത്തിൽ ഓണസദ്യ ലഭിക്കുന്നത് എവിടെയെല്ലാം? വിശദ വിവരങ്ങൾ…

ബെംഗളൂരു: ലോകം മുഴുവന്‍ മഹാമാരിയുടെ ഭീതിയില്‍ അമര്‍ന്നതിന് ശേഷമുള്ള രണ്ടാമത്തെ ഓണമാണ് ഈ വര്‍ഷത്തേത്, കേരളത്തിലെ അപേക്ഷിച്ചു രോഗബാധിതരുടെ എണ്ണം കുറവായതിനാല്‍ തന്നെ ഏറ്റവും നന്നായി ഓണം ആഘോഷിക്കാന്‍ ഈ വര്‍ഷം നിയോഗം ലഭിച്ച മലയാളി സമൂഹമാണ്‌ ബെംഗളൂരു മലയാളികള്‍. യഥാര്‍ത്ഥ ഓണ തീയതിയുടെ ഒന്നും രണ്ടും മാസം മുന്‍പ് തുടങ്ങി അടുത്ത ഓണം വരെ ആഘോഷങ്ങള്‍ നടത്താറുള്ളവര്‍ ആണ് നമ്മള്‍ എങ്കിലും ഈ വര്‍ഷം വലിയ രീതിയിലുള്ള പ്രകടന പരതയോട് കൂടിയുള്ള ഒരു ആഘോഷം സാധ്യമാകില്ല എന്നത് ഏകദേശം ഉറപ്പാണ്‌. എന്നാല്‍ ഒഴിച്ച്…

Read More
Click Here to Follow Us