കല്യാൺ വരുന്നു ലുലു മാളിൽ!!!

ഈ വരുന്ന 17 വെള്ളിയാഴ്ച ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ കല്യാൺ ജ്വല്ലേഴ്‌സിന്റെ നഗരത്തിലെ ഏറ്റവും പുതിയ ഷോറൂം ലുലു ഗ്ലോബൽ മാളിൽ പ്രവർത്തനമാരംഭിക്കുന്നു.

കല്യാൺ ജ്വല്ലേഴ്‌സിന്റെ നഗരത്തിലെ ഏഴാമത്തെയും സംസ്ഥാനത്തെ പതിനാറാമത്തെയും ഷോറൂമാണ് വെള്ളിയാഴ്ച രാജാജി നഗറിലെ ഗ്ലോബൽ ലുലു മാളിൽ ഉദഘാടനം ചെയ്യപ്പെടാൻ പോകുന്നത്.

ലോകത്തെ മികച്ച ആഭരണ നിർമാതാക്കൾ ഏറ്റവും പുതിയ ഡിസൈനിൽ നിർമിച്ച സ്വർണ വജ്ര പ്ലാറ്റിനം ആഭരണങ്ങളുടെ ഏറ്റവും പുതിയ ആഭരണ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഇവിടെ കാത്തിരിക്കുന്നത്.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

വിശ്വാസ്യതക്കും ഗുണമേന്മക്കും എന്നും മുൻഗണന നൽകുന്ന കല്യാൺ ഹാൾമാർക്കോട് കൂടിയ ആഭരണങ്ങൾ പ്രൈസ് ടാഗോടു കൂടി ഉപഭോക്താക്കൾക്ക് മുന്നിലെത്തിക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്നു.

ആകർഷകമായ ഡിസൈനുകളുടെ വൻ ശേഖരമൊരുക്കി സംസ്ഥാനത്തെ ആഭരണപ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡ് ആയി കല്യാൺ മാറിയിരിക്കുന്നു.

ഡിക്കിൻസൺ റോഡ്, ജയനഗർ, മല്ലേശ്വരം, മാറത്തഹള്ളി, കോറമംഗള, ഫീനിക്സ് മാൾ, എന്നിവിടങ്ങളിലാണ് കല്യാണിന്റെ നഗരത്തിലെ മറ്റ്‌ ആറ് ഷോറൂമുകൾ സ്ഥിതി ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
[masterslider id="10"]

Related posts