കൊച്ചി: രണ്ട് ദിവസത്തിന് ശേഷം വീണ്ടും കൂടി സ്വർണ വില. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8755 രൂപയും പവന് 70,040 രൂപയുമായി. ഇതിന് മുന്നേ വെള്ളിയാഴ്ചയാണ് സ്വർണവിലയിൽ വർധന ഉണ്ടായത്.
ഗ്രാമിന് 110 രൂപയുടെ വർധനയാണ് അന്നുണ്ടായത്. പവൻ വില 880 രൂപ കൂടി 69760 രൂപയായിരുന്നു. അതെസമയം വ്യാഴാഴ്ച സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1560 രൂപ പവന് കുറഞ്ഞിരുന്നു.
എന്നാൽ ലോകവിപണിയിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ആറ് മാസത്തിനിടെ ഒരാഴ്ചയിൽ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച സ്വർണവിലയിൽ ലോകവിപണിയിൽ 0.5 ശതമാനത്തിൻ്റെ ഇടിവ് രേഖപ്പെടുത്തി.ഔൺസിന് 3,202 ഡോളറായാണ് സ്വർണവില കുറഞ്ഞത്.
ഈ മാസത്തെ സ്വർണവില
തീയതി ഗ്രാം വില
1-May 8775
2-May 8755
3-May 8755
4-May 8755
5-May 8775
6-May 9025
7-May 9075
8-May 9130 (Highest of Month)
8-May 8985
9-May 9015
10-May 9045
11-May 9045
12-May 8880
12-May 8750
13-May 8765
13-May 8855
14-May 8805
15-May 8610 (Lowest of Month)
16-May 8720
17-May 8720
18-May 8720
19-May 8755
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.