നഗരത്തിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം; നാല് യുവതികളെ രക്ഷപ്പെടുത്തി പൊലീസ്, രണ്ട് പേരെ അറസ്റ്റ് ചെയ്തു

ബെംഗളൂരു : ബെംഗളൂരുവിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം. പോലീസ് പരിശോധനയിൽ നാല് യുവതികളെ രക്ഷപ്പെടുത്തി. രണ്ടുപേരെ അറസ്റ്റുചെയ്തു.

ബെംഗളൂരുവിലെ ബസവേശ്വരപുരയിലാണ് സംഭവം. ക്രൈംബ്രാഞ്ച് പോലീസാണ് പരിശോധന നടത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കൂടുതൽ അന്വേഷണം നടന്നുവരുന്നതായി ബസവേശ്വരനഗർ പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേയ് ഒന്ന് മുതൽ സാധാരണക്കാർക്ക് മറ്റൊരു ഇരുട്ടടി; മദ്യവില അഞ്ചാം തവണയും കൂടും; പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിജി നിരക്കുകൾ 15% വർദ്ധിപ്പിക്കാൻ നീക്കം: ബെംഗളൂരുവിൽ താമസം ചെലവേറുന്നു; വലഞ്ഞ് ഐടി ജീവനക്കാരും വിദ്യാർത്ഥികളും
[masterslider id="10"]

Related posts