നടൻ കൊല്ലം സുധി ഇനി ഓർമ; സംസ്കര ചടങ്ങുകൾ പൂർത്തിയായി

കോട്ടയം: വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ സംസ്‌കാരം നടന്നു. ഉച്ചകഴിഞ്ഞ് 2.30 യോടെ കോട്ടയം തോട്ടക്കാട് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്. രാവിലെ ഏഴരമുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പൊങ്ങന്താനം യുപി സ്‌കൂളിലും പൊതുദര്‍ശനമുണ്ടായി. വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയില്‍ എത്തിച്ചത്. ഇന്നലെ തൃശൂരില്‍ ഉണ്ടായ വാഹനാപകടത്തിലായികുന്നു സുധി മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts