അറിഞ്ഞോ വാട്‌സ്ആപ്പ് വെബിൽ എത്തിയ പുതിയ മാറ്റങ്ങള്‍

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിന്റെ വെബ് പതിപ്പില്‍ പുതിയ ചാറ്റ് തീം ഫീച്ചര്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.

പുതിയ അപ്‌ഡേറ്റില്‍ 49 കളര്‍ ഓപ്ഷനുകള്‍ വരെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്ത തീമുകള്‍, വാള്‍പേപ്പറുകള്‍, സ്‌റ്റൈല്‍സ് എന്നിവ ഉപയോഗിച്ച് ബ്രൗസറില്‍ നിന്ന് നേരിട്ട് ചാറ്റുകള്‍ ഇഷ്ടാനുസൃതം മാറ്റാന്‍ അനുവദിക്കും.

  വനിതാ സംവരണം സഭയിലേക്ക്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും

ഫീച്ചര്‍ എത്തുന്നതോടെ ചാറ്റുകള്‍ എളുപ്പത്തില്‍ വേര്‍തിരിച്ചറിയാന്‍ സഹായിക്കും, ഇത് വാട്‌സ്ആപ്പ് വെബില്‍ മൊബൈലില്‍ കാണുന്ന വിധം തീമുകള്‍ നല്‍കാന്‍ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: വരുന്നു 11 മേൽപാലങ്ങള്‍ കൂടി; മന്ത്രിസഭയുടെ അംഗീകാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us