നഗരത്തിൽ അരും കൊല; പട്ടാപ്പകൽ നഗരത്തിൽ 18 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു: സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിൽ ബൈക്കിലെത്തിയ യുവാവ് കഴുത്തറുത്ത പെൺകുട്ടി ഗുരുതരമായി രക്തം നഷ്ടപ്പെട്ട് മണിക്കൂറുകൾക്കകം മരിച്ചു.

പുത്തൂരിൽ സംശയാസ്പദമായ സംഭവം ഉണ്ടായത്. പത്മരാജ് ആണ് ഗൗരിയെന്ന (18) പെൺകുട്ടിയെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്.

പത്മരാജിനെ അറസ്റ്റ് ചെയ്തതായി ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് (എസ്പി) സിബി റിഷ്യന്ത് പറഞ്ഞു.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

അന്വേഷണം പുരോഗമിക്കുന്നതിനാൽ ആക്രമണത്തിന് പിന്നിലെ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

സംഭവത്തിൽ പെൺകുട്ടിക്ക് ധാരാളം രക്തം നഷ്ടപ്പെട്ടു, ആദ്യം ചികിത്സയ്ക്കായി പുത്തൂരിലെ സർക്കാർ ആശുപത്രിയിലേക്ക് ആണ് എത്തിച്ചത്.

എന്നാൽ വിദക്ത ചികിത്സയ്ക്കായി പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു അവിടെ വെച്ച് പെൺകുട്ടി മരണത്തിന് കീഴടങ്ങിയതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts