ആന്ധ്രാപ്രദേശിൽ കാർ കിണറ്റിൽ വീണ് കർണാടക സ്വദേശികളായ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ആന്ധ്രാപ്രദേശിൽ ഒരു കാർ കിണറ്റിൽ വീണതിനെ തുടർന്ന് കർണാടകയിൽ നിന്നുള്ള മൂന്ന് പേർ മരിച്ചു.

ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിലെ കുരപ്പള്ളി ഗ്രാമത്തിനടുത്താണ് സംഭവം.

ചിന്താമണി താലൂക്കിലെ മുട്ടക്കൽ ഗ്രാമത്തിൽ താമസിക്കുന്ന ലോകേഷ്, ചന്ദനഹള്ളി വില്ലേജിലെ ശിവാനന്ദ, കോലാർ ജില്ലയിലെ സുഗതൂർ ഗ്രാമത്തിലെ ചലപതി എന്നിവരാണ് മരിച്ചത്.സംഭവത്തിൽ രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts