വാഹന മോഷണ കേസിൽ മലയാളി പിടിയിൽ

ബെംഗളൂരു: വാഹന മോഷണകേസില്‍ മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി, കാസറഗോഡ് മേല്‍പ്പറമ്പ് മാങ്ങാട് സ്വദേശി അഹമ്മദ് റംസാന്‍ ആണ് (26) പിടിയിലായത്.

ജനുവരി മൂന്നിന് ഉള്ളാള്‍ കോട്ടേക്കാറിന് സമീപം നിര്‍ത്തിയിട്ട പിക്കപ്പ് വാഹനം മോഷ്ടിച്ച കേസില്‍ ഇയാളെ മംഗളൂരു പോലീസാണ് അറസ്റ്റ് ചെയ്തത്.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

വാഹനം കാണാതായതായി ഉടമ മുഹമ്മദ് ഉള്ളാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ കാസറഗോഡ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts