മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ: വാഹനാപകടത്തിൽ കൊട്ടാരക്കര സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു.

സദാനന്ദപുരം ഇഞ്ചക്കൽ കുന്നത്ത്പുത്തൻ വീട്ടിൽ എം ജോർജ്കുട്ടിയുടെയും സോണി ജോർജിൻറേയും മകൻ ജോയൽ ജോർജ് (18) ആണ് മരിച്ചത്.

ചെന്നൈ എസ്ആർഎം കോളേജിൽ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. കൂട്ടുകാരനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ പിറകിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടമുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
[masterslider id="10"]

Related posts