ബെംഗളൂരു: പച്ചക്കറികൾ, പാൽ, അരി തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തെത്തുടർന്ന് ബെംഗളൂരുവിലെ പ്രമുഖ ഹോട്ടലുകൾ ഭക്ഷണസാധനങ്ങൾക്ക് 10 മുതൽ 15 ശതമാനം വരെ വില വർധിപ്പിച്ചു. ചായ, കാപ്പി എന്നിവയ്ക്ക് പുറമേ ഇഡ്ഡലി, ദോശ തുടങ്ങിയ പ്രധാന വിഭവങ്ങൾക്കും വില കൂടിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]ചായയ്ക്ക് 5 രൂപ കൂട്ടി, ദോശയ്ക്ക് 115! ബെംഗളൂരുവിലെ ഹോട്ടലുകളിൽ 15% വരെ വിലവർധനവ്
