ഒരു കന്നഡ സന്ദേശം മാറ്റിമറിച്ചത് ബെംഗളൂരുവിലെ 7 പേരുടെ കൊലപാതക പരമ്പരയുടെ വഴി; കൂടുതൽ കൊലപാതകങ്ങൾ ഒഴുവായത് ഇങ്ങനെ

ബെംഗളൂരു: രാജാജിനഗറിനെ നടുക്കിയ ഏഴംഗ കുടുംബത്തിന്റെ കൊലപാതക പരമ്പരയിൽ പോലീസിന് നിർണ്ണായക വഴിത്തിരിവായത് കൊല്ലപ്പെട്ട ശങ്കറിന്റെ മൊബൈൽ ഫോണിൽ നിന്ന് സുഹൃത്തുക്കൾക്ക് ലഭിച്ച അസാധാരണമായ ഒരു സന്ദേശം. സംശയം ജനിപ്പിച്ച കന്നഡ സന്ദേശം സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി ശങ്കറിന്റെ ഫോണിൽ നിന്നും കന്നഡ ഭാഷയിൽ വന്ന മറുപടിയിൽ സുഹൃത്തുക്കൾക്ക് സംശയം തോന്നിയതാണ് ദാരുണമായ കേസ് പുറംലോകമറിയാനും കൂടുതൽ അപായങ്ങൾ ഒഴിവാക്കാനും കാരണമായത്. പ്രതിയായ ഇന്ദുശേഖർ, ശങ്കറിനെ കൊലപ്പെടുത്തിയ ശേഷം ഇയാളുടെ ഫോൺ ഉപയോഗിച്ച് സുഹൃത്തുക്കൾക്ക് മറുപടി അയക്കുകയായിരുന്നു. മുൻപൊരിക്കലും ശങ്കർ കന്നഡയിൽ സന്ദേശങ്ങൾ…

Read More