ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ജനപ്രീയ താരങ്ങളാണ് റിനോഷും ശ്രുതി ലക്ഷ്മിയും . ഇരുവരും തമ്മിലുള്ള സൗഹൃദം ഷോയിലെ ഹൈലൈറ്റുകളിലൊന്നാണ്. തങ്ങള്‍ക്കിടയിലുളളത് സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണന്ന് ഇരുവരും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇരുവരുടെയും പലപ്പോഴായിട്ടുള്ള പെരുമാറ്റത്തിൽ നിന്നും അങ്ങനെ ഒരു ബന്ധം തോന്നുന്നില്ലെന്ന് പ്രേക്ഷകർ. എത്ര ബ്രദര്‍-സിസ്റ്റര്‍ എന്ന് പറഞ്ഞാലും അത് കണ്ടാല്‍ അറിയാം അല്ല എന്നാണ് പ്രക്ഷകർ പറയുന്നു. എന്നാൽ അവർ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. എല്ലാം സദാചാര കണ്ണിൽ കാണരുതെന്നും അവർ പറയുന്നു.
Read MoreTag: Big boss
ചൊറിഞ്ഞ് ചൊറിഞ്ഞ് ഒട്ടാനുള്ള പരിപാടി ആണോ, ശോഭയും മാരാരും
ബിഗ് ബോസ് സീസൺ 5 തുടങ്ങിയ നാൾ മുതൽ വളരെ ശക്തമായി കളിച്ചു കൊണ്ടിരിക്കുന്ന രണ്ടു പേർ ആണ് അഖിൽ മാരാരും ശോഭ വിശ്വനാഥും. തുടക്കം മുതൽ ഇവർ തമ്മിൽ ചെറിയ വഴക്കുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഫുൾ ടൈം ശോഭയെ ചൊറിയാൻ പോവുകയാണ് അഖിൽ. കഴിഞ്ഞ എപ്പിസോഡിൽ ഉൾപ്പെടെ ഇരുവരും തമ്മിൽ മുട്ടൻ വഴക്ക് നടന്നിരുന്നു. ശോഭയുടെ കാരക്ടർ വച്ച് പൊട്ടി തെറിക്കേണ്ട സമയം കഴിഞ്ഞു എന്നാണ് പ്രേക്ഷകർ പറയുന്നത്. പക്ഷെ…. ഇപ്പോൾ ഷോ കാണുന്ന പ്രേക്ഷകർ പറയുന്നു ഇരുവരും ആ ചൊറിച്ചിൽ…
Read Moreബിഗ് ബോസോ ലാലേട്ടനോ പറഞ്ഞാൽ പോലും ചെയ്യില്ല, തുറന്നടിച്ച് റിനോഷ്
കഴിഞ്ഞ ദിവസത്തെ ടാസ്കിനിടെ ബിഗ് ബോസ് താരം റിനോഷ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് നല്ല ഫലങ്ങൾക്കിടയിൽ ഒരേയാരു ചീത്ത ഫലം ഇരുന്നാൽ മതി ആ മുഴുവൻ ഫലങ്ങളും ചീഞ്ഞ് ചീത്തയാകാൻ. അങ്ങനെയെങ്കിൽ ഈ ബിഗ് ബോസ് ഹൗസിനുള്ളിൽ അഴുകി തുടങ്ങിയ ചിന്താഗതികൾ കൊണ്ടും ഗെയിമിനെ സമീപിക്കുന്ന രീതികൾ കൊണ്ടും മാറ്റിവയ്ക്കേണ്ട അഴുകിയ ഫലം ആരാണെന്ന് ഓരോരുത്തരും കാര്യകാരണ സഹിതം പറയുക എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ മോണിംഗ് ടാസ്ക്. അഖിൽ മാരാൻ, ഒമർ ലുലു, അനു, റെനീഷ, അഞ്ജൂസ്, നാദിറ…
Read Moreഹനാന് പിന്നാലെ ഒമറും പുറത്തേക്കോ??ബിഗ് ബോസ് ഹൗസിൽ കയ്യാങ്കളിയും കൂട്ടതല്ലും
ബിഗ് ബോസ് വീട്ടില്‍ ടാസ്ക് തുടങ്ങി എത്തിയത് അടിയുടെ പൊടി പൂരത്തിലേക്ക്. പതിവ് പോലെ ഈ ആഴചയിലെ വീക്കിലി ടാസ്‌കും അടിയും ബഹളുമായി മാറിയിരിക്കുകയാണ്. വാക്ക് തര്‍ക്കത്തില്‍ തുടങ്ങി ഒടുവില്‍ കയ്യാങ്കളിയിലേക്ക് എത്തിയിരിക്കുകയാണ് ടാസ്‌കിന്റെ ആദ്യത്തെ റൗണ്ടില്‍ തന്നെ. ഇതിനിടെ ഒമര്‍ ലുലുവിനെ ഷോയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്. ഗെയിമിന്റെ ഭാഗമായി അഞ്ജുസ് ബാത്ത് റൂമിൽ കയറി വാതിൽ അടക്കുന്നതും തുടർന്ന് ഒമർ വാതിൽ അടിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ക്യാപ്റ്റനായ മിഥുന്‍ അവിടെ എത്തുകയും ഒമറിനോട് ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ട്.…
Read Moreബിഗ് ബോസ് ഹൗസിലെ പ്രണയ സല്ലാപം!!!പ്രണയം പങ്കുവച്ച് സാഗറും സെറീനയും
കഴിഞ്ഞ ദിവസങ്ങളായി ബിഗ് ബോസ് സീസൺ 5 ലെ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ് സെറീനയും സാഗറും തമ്മിലുള്ള കൂട്ട്. ഷോയുടെ തുടക്കത്തിൽ രണ്ടു പേരും വലിയ കൂട്ട് ഇല്ലെങ്കിലും ഇപ്പോൾ ഷോയിൽ ഇവർ കഴിഞ്ഞേ മറ്റൊരു ഗാങ് ഉള്ളു എന്നു പറയാം. ഇരുവരും തുറന്നു പറയാതെ പ്രണയിക്കുകയാണെന്നാണ് മറ്റ് മത്സരാർത്ഥികൾ ഉൾപ്പെടെ പറയുന്നത്. എന്നാൽ ഇത് ഗെയിം സ്ട്രാറ്റജി ആണെന്നും ചിലർ അഭിപ്രായപ്പെടുന്നു. ബിഗ് ബോസ് ഷോയുടെ ഇതുവരെയുള്ള ചരിത്രത്തിൽ വിജയിച്ചിട്ടുള്ള ഏക പ്രണയം പേർളി ശ്രീനീഷ് എന്നിവരുടേതാണ്. ഷോ കഴിഞ്ഞ ശേഷം ജീവിതത്തിലും…
Read Moreബിഗ് ബോസിൽ നിന്നും ഇന്ന് 2 പേർ പുറത്തേക്ക്
കഴിഞ്ഞ ദിവസത്തെ പോലെ ഇന്നും സൂം കോളിലൂടെയാണ് നടൻ മോഹൻലാൽ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. ഇന്നത്തെ എപ്പിസോഡിനു ഒരു പ്രത്യേക കൂടി ഉണ്ട്. സീസണ്‍ അഞ്ചില്‍ ആദ്യമായി ഡബിള്‍ എവിക്ഷനാണ് ഇന്ന് നടക്കുന്നത് എന്നാണ് സൂചന. ഇതിന്റെ പ്രമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അഖില്‍ മാരാർ , സാഗര്‍ സൂര്യ, വൈബർ ഗുഡ് ദേവു, മനീഷ, അഞ്ജൂസ്, ഷിജു, ജുനൈസ്, നാദിറ എന്നിവരാണ് ഇത്തവണ എവിഷനില്‍ വന്നത്. ഇസ്റ്റര്‍ ദിനത്തിൽ ബിഗ് ബോസ് ഹൗസിൽ നടന്ന പ്രശ്നങ്ങള്‍ കാരണം അഖില്‍ മാരാര്‍,…
Read Moreവൈബർ ഗുഡ് ബിഗ് ബോസിൽ നിന്ന് പുറത്തേക്ക്?
ബിഗ് ബോസ് ഹൗസിൽ ഈ ആഴ്ച്ചയിലെ എവിക്ഷൻ നടന്ന് പുറത്തായത് വൈബർ ഗുഡ് ദേവുവാണെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാദിറ മെഹ്റിൻ പുറത്തായി എന്നുള്ള തരത്തിലാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ നാദിറയല്ല പുറത്തായത് ശ്രീദേവിയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല. ഹൗസിലേക്ക് വന്നപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നു ദേവു. പക്ഷെ ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഉണ്ടായിരുന്ന ആവേശം പിന്നീട് ചില ഇമോഷണൽ ബ്രേക്ക് ആപ്പ്സ് വന്നശേഷം ദേവുവിൽ കാണാൻ സാധിച്ചില്ല. പിന്നെ കഴിഞ്ഞ ഒരാഴ്ചയായി ഗെയിമിൽ ദേവുവിന്റെ ഗ്രാഫ് കുറച്ചെങ്കിലും…
Read Moreഅഖിൽ മാരാർക്ക് മോഹൻ ലാലിന്റെ താക്കീത്
ഭാര്യയെ തല്ലുന്നത് വലിയ കാര്യമാണോ? അഖിൽ മാരാരെ ചോദ്യം ചെയ്ത് ലാലേട്ടൻ. കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡിൽ താൻ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് അഖിൽ മാരാർ ശോഭയോട് പറഞ്ഞിരുന്നു. ഇത് പുറത്ത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് അഖിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ഇത്തവണ ലാലേട്ടൻ സൂം കോളിലൂടെ എത്തിയത് ജപ്പാനിൽ നിന്നാണ്. നമ്മൾ വാക്കുകൾ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നാണ് പറയുന്നത്, എന്ന് പറഞ്ഞാണ് മോഹൻലാൽ തുടങ്ങുന്നത്. ശേഷമാണ് അഖിലിനോട് ഈ കാര്യം അവതരിപ്പിച്ചത്. ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ്…
Read Moreബിഗ് ബോസ് സീസൺ 5 ലെ പേർളിയും ശ്രീനീഷും
ബിഗ് ബോസ് സീസൺ 5 ഷോ തുടങ്ങി വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷക പിന്തുണ പിടിച്ചു പറ്റാൻ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിലെ ചരിത്രം ആവർത്തിക്കാൻ തുടക്കത്തിൽ തന്നെ ചില മത്സരാർത്ഥികൾ ലവ് ട്രാക്ക് പിടിച്ചു മുന്നോട്ട് പോവാൻ ശ്രമിച്ചിരുന്നു. എന്നാൽ പലതും പാതി വഴിയിൽ അവസാനിക്കുകയായിരുന്നു. ദേവു, വിഷ്ണു, അഞ്ചുസ് ഉൾപ്പെടെയുള്ള മത്സരാർത്ഥികളുടെ ഗെയിം പ്രേക്ഷകർ കണ്ടതാണ്. എന്നാൽ ഇപ്പോഴിതാ പുതിയ ഒരു പ്രണയം മൊട്ടിട്ടതായാണ് ബിഗ് ബോസിലെ ചർച്ച വിഷയം. സാഗർ, സെറീന എന്നിവരുടെ പെരുമാറ്റം ആണ്…
Read Moreശ്രുതി ലക്ഷ്മി ബിഗ് ബോസിൽ നിന്നും ക്വിറ്റ് ചെയ്യാൻ ഒരുങ്ങുന്നു?കാരണം തിരഞ്ഞ് പ്രേക്ഷകർ
ബിഗ് ബോസ് താരം ശ്രുതി ലക്ഷ്മി ബിഗ് ബോസ് വീട്ടില്‍ നിന്നും ക്വിറ്റ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എവിക്ഷനോ ആരോഗ്യപ്രശ്‌നമോ ഒന്നുമല്ല. മറിച്ച് ഒരു സന്തോഷ വാര്‍ത്തയാണ് അതിന് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് താരങ്ങളില്‍ ഒരാള്‍ ഗര്‍ഭിണിയാണെന്നും അധികം വൈകാതെ ഈ താരം ഷോയില്‍ നിന്നും സ്വയം പിന്മാറിയേക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ശ്രുതിയും റനീഷയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിന്നും തുടങ്ങിയതാണ് സോഷ്യല്‍ മീഡിയയിലെ ഈ ചര്‍ച്ചകള്‍. അങ്ങനെയാണെങ്കില്‍ ചേച്ചി ക്വിറ്റ് ചെയ്യുമോ എന്നാണ് റെനീഷ ശ്രുതിയോട്…
Read More