ബിഗ് ബോസ് ഹൗസിലെ പ്രണയ സല്ലാപം!!!പ്രണയം പങ്കുവച്ച് സാഗറും സെറീനയും

കഴിഞ്ഞ ദിവസങ്ങളായി ബിഗ് ബോസ് സീസൺ 5 ലെ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ് സെറീനയും സാഗറും തമ്മിലുള്ള കൂട്ട്. ഷോയുടെ തുടക്കത്തിൽ രണ്ടു പേരും വലിയ കൂട്ട് ഇല്ലെങ്കിലും ഇപ്പോൾ ഷോയിൽ ഇവർ കഴിഞ്ഞേ മറ്റൊരു ഗാങ് ഉള്ളു എന്നു പറയാം.

ഇരുവരും തുറന്നു പറയാതെ പ്രണയിക്കുകയാണെന്നാണ് മറ്റ് മത്സരാർത്ഥികൾ ഉൾപ്പെടെ പറയുന്നത്. എന്നാൽ ഇത് ഗെയിം സ്ട്രാറ്റജി ആണെന്നും ചിലർ അഭിപ്രായപ്പെടുന്നു.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

ബിഗ് ബോസ് ഷോയുടെ ഇതുവരെയുള്ള ചരിത്രത്തിൽ വിജയിച്ചിട്ടുള്ള ഏക പ്രണയം പേർളി ശ്രീനീഷ് എന്നിവരുടേതാണ്. ഷോ കഴിഞ്ഞ ശേഷം ജീവിതത്തിലും ഇവർ ഒരുമിച്ചു. കഴിഞ്ഞ സീസണിൽ ലവ് സ്ട്രാറ്റജിയിലൂടെ മുന്നോട്ട് പോവാൻ ശ്രമിച്ച ദിൽഷ, റോബിൻ ഗെയിം അവസാനിച്ചതോടെ വേർപിരിയുകയായിരുന്നു.

എന്നാൽ സാഗർ, സെറീന മറ്റൊരു ‘പേർളീഷ്’ ആവുകയാണോ ഇപ്പോൾ? ഇരുവരുടെയും പ്രണയ നിമിഷങ്ങളിലൂടെയാണ് ഇന്നത്തെ എപ്പിസോഡ് ഉൾപ്പെടെ കടന്നു പോകുന്നത്. ഇരുവരും മൈക്ക് അടച്ചു വച്ചാണ് പല സമയങ്ങളിലും സംസാരിക്കുന്നത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
[masterslider id="10"]

Related posts