2025 മോഹൻലാലിന്റ് വർഷമാണെന്ന് സൂചിപ്പിക്കുന്ന രീതിയിലുള്ള കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ വർഷം പുറത്തിറങ്ങിയ രണ്ട് സിനിമകളിൽ നിന്ന് മാത്രം 500 കോടി രൂപയാണ് മോഹൻലാൽ നേടിയത്. പൃഥ്വിരാജിന്റെ സവിധാനത്തിൽ പുറത്തിറങ്ങിയ എമ്പുരാൻ 265.5 കോടിയാണ് നേടിയത്. പിന്നാലെയെത്തിയ തരുൺ മൂർത്തി ചിത്രം തുടരും 234 കോടിയും നേടി. ഇതോടെ മേയിൽ തന്നെ 500 കോടി എന്ന നേട്ടവും മോഹൻ ലാൽ പിന്നിട്ടു. ബോളിവുഡിലെ മുൻനിര താരങ്ങൾ പോലും വൻ വിജയമില്ലാതെ ഇക്കൊല്ലം വലയുന്നതിനിടെയാണ് ലാലേട്ടന്റെ മോളിവുഡിലെ ഒറ്റയാൾ കുതിപ്പ്. റീ റിലീസിൽ…
Read MoreTag: mohanlal
തുടരും ഒ.ടി.ടിയിലെത്താൻ വൈകും
മോഹൻലാൽ നായകനായെത്തി 200 കോടിയും കഴിഞ്ഞ് കുതിക്കുകയാണ് തരുൺ മൂർത്തി സവിധാനം ചെയ്ത തുടരും. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് സംബന്ധിച്ച് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റർ റൺ നീട്ടാൻ നിർമാതാക്കൾ തീരുമാനിച്ചു എന്നാണ് വിവരം. അതുകൊണ്ട് തന്നെ ചിത്രം ഒ.ടി.ടിയിലെത്താൻ വൈകിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മോഹൻലാലിന്‍റെ കരിയറിലെ 360-മത്തെ സിനിമയാണിത്. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. വൻ തുകക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‍സ്…
Read Moreദേഹാസ്വാസ്ഥ്യം; നടൻ മോഹൻലാൽ ആശുപത്രിയിൽ ചികിത്സ തേടി
കൊച്ചി: പനിയും ശ്വാസതടസവും നേരിട്ടതിനെത്തുടർന്ന് നടൻ മോഹൻലാൽ ആശുപത്രിയിലെത്തി ചികിത്സ തേടി. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. ശ്വാസകോശ അണുബാധ ഉണ്ടായിരുന്നതായും ചികിത്സിച്ച ഡോ. ഗിരീഷ് കുമാർ. കെ.പി. അറിയിച്ചു. അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ വീട്ടിൽ വിശ്രമത്തിലാണ് നടൻ.
Read Moreബിഗ് ബോസിൽ ഇനി അവതാരകനായി ഇനി മോഹൻലാൽ ഉണ്ടാകില്ല? പകരം ഈ നടി!!!
ബിഗ് ബോസിൽ ഇനി അവതാരകനായി ഇനി മോഹൻലാൽ ഉണ നിരവധി ആരാധകർ ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ലായിരുന്നു മലയാളത്തില്‍ ബിഗ് ബോസ് ഷോ ആദ്യമായി വരുന്നത്. കൊണ്ടും കൊടുത്തും മികച്ച പ്രകടനം കാഴ്ചവെച്ച് മത്സരാർത്ഥികളും ഒപ്പം സൂപ്പർ താരം മോഹൻലാലിന്റെ അവതരണം കൂടി ആയതോടെ ഷോ മലയാളികള്‍ ഏറ്റെടുത്തു. മലയാളത്തില്‍ ഇതുവരെ ആറ് സീസണുകളാണ് കഴിഞ്ഞത്. സാബുമോൻ, മണിക്കുട്ടൻ, ദില്‍ഷ പ്രസന്നൻ, അഖില്‍ മാരാർ, ജിന്റോ എന്നിവരാണ് ഓരോ സീസണിലിലും കിരീടം ചൂടിയവർ. കൊവിഡിനെ തുടർന്ന് സീസണ്‍ 2 പകുതിക്ക്…
Read More‘പ്രെഷർ ഉണ്ടെങ്കിൽ വീട്ടിൽ ഇരിക്കണം, ഞങ്ങളെ ശല്യം ചെയ്യരുത്’ രതീഷിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ
ബിഗ് ബോസ് സീസണ്‍ ആറ് ഒരു വാരാന്ത്യം പിന്നിടാൻ ഒരുങ്ങുമ്പോൾ ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക പ്രിയം നേടി കഴിഞ്ഞു. ചിലർ ശല്യക്കാരാണെന്നും പ്രേക്ഷക അഭിപ്രായമുണ്ട്. ഇക്കൂട്ടത്തില്‍ പ്രധാനിയാണ് രതീഷ് കുമാർ എന്ന മത്സരാർത്ഥി. ഒരാഴ്ചയ്ക്ക് ഉള്ളില്‍ തന്നെ ബിഗ് ബോസിലെ പ്രധാന നോട്ടപ്പുള്ളിയായിട്ടുണ്ട് രതീഷ്. സംഭവ ബഹുലമായ കാര്യങ്ങളാണ് ഷോയില്‍ അരങ്ങേറിയതും. ഇന്ന് അവതാരകനായ മോഹൻലാല്‍ ഷോയില്‍ എത്തുന്ന ദിവസമാണ്. ഇതിനോട് അനുബന്ധിച്ച് ബിഗ് ബോസ് പുറത്തുവിട്ട പുതിയ പ്രമോ ശ്രദ്ധനേടുകയാണ്. ഈ ഷോ എന്താണെന്ന് മനസിലായോ എന്ന് ചോദിച്ചാണ് മോഹൻലാല്‍ പ്രമോയില്‍…
Read Moreമോഹൻലാലിന്റെ ബറോസ് റിലീസ് തിയ്യതിയിൽ മാറ്റം; പുതിയ തിയ്യതി പുറത്ത്
മോഹൻലാല്‍ സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് മേയ് 16 ലേക്ക് റിലീസ് നീട്ടി. മാർച്ച് 28 നാണ് മുൻപ് റിലീസ് പ്രഖ്യാപിച്ചിരുന്നു. ആരാധകർക്ക് മോഹൻലാലിന്റെ പിറന്നാള്‍ സമ്മാനമായി ബറോസ് എത്തുന്നു എന്നതാണ് പ്രത്യേകത. മേയ് 21 നാണ് മോഹൻലാലിന്റെ പിറന്നാള്‍. കഴിഞ്ഞ ഡിസംബറില്‍ ബറോസ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്. പിന്നീട് മാർച്ച് 28 ലേക്ക് നീട്ടുകയായിരുന്നു. മാർച്ച് 28നാണ് പൃഥ്വിരാജിന്റെ ആടു ജീവിതത്തിന്റെ റിലീസ് . ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തില്‍ ബറോസ് മേയ് 16 ലേക്ക് നീട്ടുകയായിരുന്നു.…
Read Moreവാലിബൻ ബെംഗളൂരു മലയാളികൾക്ക് ഇഷ്ടപ്പെട്ടോ? സംസ്ഥാനത്ത് നിന്നും ചിത്രം ദിവസങ്ങൾ കൊണ്ട് നേടിയത് എത്ര കോടി??
ഏറെ പ്രതീക്ഷയോടെ എത്തിയ മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. വിദേശത്ത് അന്‍പതിലധികം രാജ്യങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ നിന്നുള്ള ചിത്രത്തിന്‍റെ കളക്ഷന്‍ കണക്കുകള്‍ പുറത്ത് വീട്ടിരിക്കുന്നത്. ഒരു മലയാള ചിത്രത്തിന് കര്‍ണാടകത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ റിലീസ് ലഭിച്ച ചിത്രമാണ് വാലിബന്‍. മലയാളം ഒറിജിനല്‍ പതിപ്പ് പരിഗണിക്കുമ്പോള്‍ എക്കാലത്തെയും ഏറ്റവും മികച്ച സ്ക്രീന്‍ കൗണ്ടും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ആറ് ദിനങ്ങളിലെ കളക്ഷന്‍ വിവരങ്ങൾ ആണ് പുറത്ത് വീട്ടിരിക്കുന്നത്. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ചൊവ്വാഴ്ച വരെയുള്ള ദിനങ്ങളില്‍…
Read Moreരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ ക്ഷണം ലഭിച്ചിട്ടും മോഹൻലാൽ പോയില്ല.. കാരണം ഇത്
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിട്ടും മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പോകാതിരുന്നതിന്റെ കാരണം ഇത്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്. സിനിമയുടെ പ്രൊമോഷന്റെ തിരക്കിലാണ് നടൻ ഇപ്പോള്‍. ഇക്കാരണത്താലാണ് പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ അയോധ്യയിലേക്ക് പോകാതിരുന്നത്. അമിതാഭ് ബച്ചന്‍, രജനികാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷറോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, രാംചരണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു.
Read Moreനഗരത്തിൽ ലാലേട്ടനെ കാണാൻ വൻ ജനക്കൂട്ടം;താരത്തിനെ കാണാൻ റോഡിൽ കിടന്ന് ആരാധകൻ
ബെംഗളുരു: നഗരത്തിൽ മോഹൻലാലിനെ കാണാനെത്തി വൻ ജനക്കൂട്ടം. ജ്വല്ലറി ഉദ്ഘാടനത്തിനായാണ് താരം നഗരത്തിൽ എത്തിയത്. മലയാളികൾ ഉൾപ്പടെ നിരവധി പേരാണ് പ്രിയതാരത്തെ കാണാൻ എത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് സന്നാഹവും ഉണ്ടായിരുന്നു. ലാലേട്ടനെ കാണാൻ ഒരു ആരാധകൻ എത്തിയ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പരിപാടി കഴിഞ്ഞ് വാഹനത്തിൽ കയറിയ മോഹൻലാലിനെ കാണണം എന്ന ആവശ്യവുമായി ഒരു ആരാധകൻ റോഡിൽ കിടന്നു. പരിപാടിയുടെ സുരക്ഷാചുമതല ഉള്ളവരും പോലീസും ചേര്‍ന്ന് ഇയാളെ വഴിയില്‍ നിന്ന് മാറ്റുന്ന വിഡിയോയും പുറത്തുവന്നു. ഏറെ കഷ്ടപ്പെട്ടാണ് മോഹൻലാലിന്റെ…
Read Moreജയിലറിലെ മോഹൻലാലിന്റെ അതിഥി വേഷം ഏറ്റെടുത്ത് ആരാധകർ
രജനികാന്ത് നായകനായ ‘ജയിലര്‍’ ഇന്നലെ ബിഗ് സ്‌ക്രീനുകളില്‍ എത്തിയതോടെ ആഘോഷങ്ങള്‍ വലിയ രീതിയില്‍ നടക്കുകയാണ്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ഈ ഡാര്‍ക്ക് കോമഡിയില്‍ മോഹൻലാല്‍, ജാക്കി ഷ്റോഫ്, ശിവ രാജ്കുമാര്‍, രമ്യ കൃഷ്ണൻ, വിനായകൻ, തമന്ന ഭാട്ടിയ, വസന്ത് രവി, യോഗി ബാബു തുടങ്ങിയവരും അണിനിരക്കുന്നു. ചിത്രത്തിലെ മോഹൻലാലിന്റെ അതിഥി വേഷം സിനിമാപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതുവരെ മോഹൻലാലിനെ ഇത്തരമൊരു അവതാരത്തില്‍ കണ്ടിട്ടില്ലെന്ന് സിനിമാപ്രേമികള്‍ പറയുന്നു. കേരളത്തില്‍ അദേഹത്തിന്റെ സ്ക്രീനിലെ പ്രകടനത്തെ അഭിനന്ദിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ്. ലോകമെമ്പാടുമുള്ള 7000 സ്‌ക്രീനുകളിലാണ് ‘ജയിലര്‍’ ഇന്നലെ എത്തിയത്.…
Read More