ജയിലറിലെ മോഹൻലാലിന്റെ അതിഥി വേഷം ഏറ്റെടുത്ത് ആരാധകർ 

രജനികാന്ത് നായകനായ ‘ജയിലര്‍’ ഇന്നലെ ബിഗ് സ്‌ക്രീനുകളില്‍ എത്തിയതോടെ ആഘോഷങ്ങള്‍ വലിയ രീതിയില്‍ നടക്കുകയാണ്.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ഈ ഡാര്‍ക്ക് കോമഡിയില്‍ മോഹൻലാല്‍, ജാക്കി ഷ്റോഫ്, ശിവ രാജ്കുമാര്‍, രമ്യ കൃഷ്ണൻ, വിനായകൻ, തമന്ന ഭാട്ടിയ, വസന്ത് രവി, യോഗി ബാബു തുടങ്ങിയവരും അണിനിരക്കുന്നു.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

ചിത്രത്തിലെ മോഹൻലാലിന്റെ അതിഥി വേഷം സിനിമാപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്.

ഇതുവരെ മോഹൻലാലിനെ ഇത്തരമൊരു അവതാരത്തില്‍ കണ്ടിട്ടില്ലെന്ന് സിനിമാപ്രേമികള്‍  പറയുന്നു.

കേരളത്തില്‍ അദേഹത്തിന്റെ സ്ക്രീനിലെ പ്രകടനത്തെ അഭിനന്ദിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ്.

ലോകമെമ്പാടുമുള്ള 7000 സ്‌ക്രീനുകളിലാണ് ‘ജയിലര്‍’ ഇന്നലെ എത്തിയത്.

ഒരു മലയാളം സിനിമയില്‍ പോലും അദ്ദേഹത്ത ഇങ്ങനെ ഉപയോഗിച്ചിട്ടില്ലെന്നും മീശ പിരിക്കാതെ മുണ്ടി മടക്കി കുത്താതെ ലാലേട്ടന് മാസ് കാണിക്കാൻ അറിയാമെന്നുമൊക്കെയാണ് സിനിമ പ്രേമികളുടെ അഭിപ്രായങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ
[masterslider id="10"]

Related posts