ബെംഗളൂരു മലയാളികൾക്ക് വിനീത് ശ്രീനിവാസൻ്റെ സംഗീത സന്ധ്യ ആസ്വദിക്കാനുള്ള”കിടിലൻ”അവസരം! ഈ സുവർണാവസരം പാഴാക്കല്ലേ…

ബെംഗളൂരു : മലയാള സിനിമയിലെ സകലകലാവല്ലഭനാണ് വിനീത് ശ്രീനിവാസൻ എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ…തൊട്ടതെല്ലാം പൊന്നാക്കിയ അപൂർവ പ്രതിഭ… ഗാനാലാപനത്തിലും അഭിനയത്തിലും സംവിധാനത്തിലും മോളിവുഡിൽ പുതിയ പന്ഥാവ് വെട്ടിത്തുറന്ന വ്യത്യസ്തമായ വ്യക്തിത്വം.

ഈ മഹാ കലാകാരനെ നേരിട്ട് കാണാനും അദ്ദേഹത്തിൻ്റെ സംഗീത സന്ധ്യയിൽ ഒരു ആസ്വാദകനാകാനും ഓരോ ബെംഗളൂരു മലയാളിക്കും അവസരം.

നഗരത്തിലെ എണ്ണം പറഞ്ഞ മലയാളി സംഘടനകളിൽ ഒന്നായ ബാംഗ്ലൂർ മലയാളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന വിനീത് ശ്രീനിവാസൻ നയിക്കുന്ന സംഗീത സന്ധ്യ ബന്നാർഘട്ട റോഡിലെ എ.എം.സി. എഞ്ചിനീയറിംഗ് കോളേജിൽ വച്ച് സെപ്റ്റംബർ 10 ന് അരങ്ങേറുന്നു.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

പരിപാടിയിലേക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ബാംഗ്ലൂർ മലയാളി വെൽഫെയർ അസോസിയേഷൻ്റെ അധ്യക്ഷൻ ഡോ: ഓസ്റ്റിൻ ഈപ്പൻ നിർവഹിച്ചു.

ടിക്കറ്റുകൾ “Book My Show” ഇൽ ഇപ്പോൾ ലഭ്യമാണ്.

ടിക്കറ്റുകൾ റിസർവ് ചെയ്യാൻ താഴെ കൊടുത്ത  ലിങ്കിൽ ക്ലിക്ക് ചെയ്യുക.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

https://in.bookmyshow.com/events/vineeth-sreenivasan-music-live-bangalore/ET00366229

ഓർക്കുക … ആദ്യം ബുക്കു ചെയ്യുന്നവർക്ക് നിരക്കിളവ് ഉണ്ട്… അപ്പോ മറക്കല്ലേ….

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :+91 75940 88886,+91 98864 04150

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts