തുടരും ഒ.ടി.ടിയിലെത്താൻ വൈകും

മോഹൻലാൽ നായകനായെത്തി 200 കോടിയും കഴിഞ്ഞ് കുതിക്കുകയാണ് തരുൺ മൂർത്തി സവിധാനം ചെയ്ത തുടരും. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് സംബന്ധിച്ച് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റർ റൺ നീട്ടാൻ നിർമാതാക്കൾ തീരുമാനിച്ചു എന്നാണ് വിവരം. അതുകൊണ്ട് തന്നെ ചിത്രം ഒ.ടി.ടിയിലെത്താൻ വൈകിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മോഹൻലാലിന്‍റെ കരിയറിലെ 360-മത്തെ സിനിമയാണിത്. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. വൻ തുകക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‍സ്…

Read More
Click Here to Follow Us