ഒറ്റയ്ക്ക് 500 കോടി നേടി ലാലേട്ടൻ; ചോട്ട മുംബൈക്കും കോടി കിലുക്കം

2025 മോഹൻലാലിന്റ് വർഷമാണെന്ന് സൂചിപ്പിക്കുന്ന രീതിയിലുള്ള കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ വർഷം പുറത്തിറങ്ങിയ രണ്ട് സിനിമകളിൽ നിന്ന് മാത്രം 500 കോടി രൂപയാണ് മോഹൻലാൽ നേടിയത്. പൃഥ്വിരാജിന്റെ സവിധാനത്തിൽ പുറത്തിറങ്ങിയ എമ്പുരാൻ 265.5 കോടിയാണ് നേടിയത്.

പിന്നാലെയെത്തിയ തരുൺ മൂർത്തി ചിത്രം തുടരും 234 കോടിയും നേടി. ഇതോടെ മേയിൽ തന്നെ 500 കോടി എന്ന നേട്ടവും മോഹൻ ലാൽ പിന്നിട്ടു. ബോളിവുഡിലെ മുൻനിര താരങ്ങൾ പോലും വൻ വിജയമില്ലാതെ ഇക്കൊല്ലം വലയുന്നതിനിടെയാണ് ലാലേട്ടന്റെ മോളിവുഡിലെ ഒറ്റയാൾ കുതിപ്പ്.

  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം

റീ റിലീസിൽ പോലുമുണ്ട് ഈ ലാലേട്ടൻ ടച്ച്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചോട്ട മുംബൈ പോലും കളക്ഷനിൽ ഒരു കോടി പിന്നിട്ടു. തിയറ്ററുകളെ ചോട്ട മുംബൈ വീണ്ടും ഉത്സവ പറമ്പാക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts