ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയിൽ അപകടം: രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ബെംഗളൂരു : ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ മറ്റൊരു ദാരുണമായ അപകടം സംഭവിച്ചു . കാർ ഡിവൈഡറിൽ ഇടിച്ചുകയറി രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു .

ജില്ലയിലെ മാലൂർ താലൂക്കിലെ എടഗിനബെലെ ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. രാജസ്ഥാൻ സ്വദേശികളായ അശോക് (28), മോഹൻ ലാൽ (32) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മാലൂർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി
  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts