ന്യൂഡൽഹി: രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ എക്സ്.എഫ്.ജി വേരിയന്റിന്റെ സാന്നിധ്യം. 160 കേസുകളാണ് ഇതരത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണിന്റ് മറ്റൊരു വകഭേദമായ എക്സ്.എഫ്.ജി മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷിയെ അതിവേഗം തകർക്കും.
കാനഡയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. തമിഴ്നാടും കേരളവുമാണ് രണ്ടും മുന്നും സ്ഥാനങ്ങളിൽ. ഗുജറാത്ത്,ആന്ധ്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഇത് റിപ്പോർട്ട് ചെയ്തു.
പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
അതെ സമയം ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 6000 കടന്നു. 6491 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളത്. ഇതിൽ 1957 പേരും കേരളത്തിലാണ് ഉള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]