മഴ കനത്തു; മെട്രോ തൂണുകളുടെ ചുവട്ടിൽ മണ്ണൊലിപ്പ്

ബെം​ഗളുരു; ശക്തമായ മഴയിലും വെള്ളക്കെട്ടിലും റോഡിലെ മെട്രോ തൂണുകളുടെ ചുവട്ടിൽ മണ്ണൊലിച്ചുപോയെന്ന് വ്യക്തമാക്കി ബിഎംആർസി.

മൈസൂരു റോഡ് – കെങ്കേരി റീച്ചിലെ ഞ്ജാനഭാരതി സ്റ്റേഷന് സമീപത്തെ 2 തൂണുകൾക്ക് താഴെയാണ് മണ്ണൊലിച്ച് പോയി ​ഗർത്തം രൂപം കൊണ്ടത്.

489, 491 തൂണുകൾക്കിടയിലെ മണ്ണാണ് നഷ്ടമായത്. തൂണുകൾക്ക് ബലക്ഷയം ഇല്ലെന്ന് ബിഎംആർസി അധികൃതർ വ്യക്തമാക്കി. നായന്ദഹള്ളി മുതൽ നൈസ് റോഡ് വരെ റോഡിന്റെയും നടപ്പാതയുടെയും നവീകരണത്തിന് ഏകദേശം 9.62 കോടിയാണ് ബിഎംആർസി അനുവദിയ്ച്ചത്.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിൽ വൃഷഭാവതി കരകവിഞ്ഞ് ഒഴുകി പ്രദേശത്ത് കനത്ത നാശനഷ്ടം സൃഷ്ട്ടിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts