ചൊറിഞ്ഞ് ചൊറിഞ്ഞ് ഒട്ടാനുള്ള പരിപാടി ആണോ, ശോഭയും മാരാരും

ബിഗ് ബോസ് സീസൺ 5 തുടങ്ങിയ നാൾ മുതൽ വളരെ ശക്തമായി കളിച്ചു കൊണ്ടിരിക്കുന്ന രണ്ടു പേർ ആണ്  അഖിൽ മാരാരും ശോഭ വിശ്വനാഥും. തുടക്കം മുതൽ ഇവർ തമ്മിൽ ചെറിയ വഴക്കുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഫുൾ ടൈം ശോഭയെ ചൊറിയാൻ പോവുകയാണ് അഖിൽ. കഴിഞ്ഞ എപ്പിസോഡിൽ ഉൾപ്പെടെ ഇരുവരും തമ്മിൽ മുട്ടൻ വഴക്ക് നടന്നിരുന്നു. ശോഭയുടെ കാരക്ടർ വച്ച് പൊട്ടി തെറിക്കേണ്ട സമയം കഴിഞ്ഞു എന്നാണ് പ്രേക്ഷകർ പറയുന്നത്.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

പക്ഷെ…. ഇപ്പോൾ ഷോ കാണുന്ന പ്രേക്ഷകർ പറയുന്നു ഇരുവരും ആ ചൊറിച്ചിൽ ആസ്വദിക്കുന്നുണ്ട് എന്നാണ്. ഇരുവരും ഒരു കെമിസ്ട്രി ഉണ്ട്.

ചൊറിഞ്ഞ് ചൊറിഞ്ഞ് ഇനി ഒട്ടാൻ ആണോ പ്ലാൻ എന്നാണ് ഒരു കൂട്ടം പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും ‘ന്തോ ഇഷ്ടമാണ് ഈ കോമ്പോയെ’ എന്ന് പറഞ്ഞു നിർത്തുന്നു പ്രേക്ഷകർ…

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts