ബിഗ് ബോസിൽ നിന്നും ഇന്ന് 2 പേർ പുറത്തേക്ക്

കഴിഞ്ഞ ദിവസത്തെ പോലെ ഇന്നും സൂം കോളിലൂടെയാണ് നടൻ മോഹൻലാൽ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. ഇന്നത്തെ എപ്പിസോഡിനു ഒരു പ്രത്യേക കൂടി ഉണ്ട്. സീസണ്‍ അഞ്ചില്‍ ആദ്യമായി ഡബിള്‍ എവിക്ഷനാണ് ഇന്ന് നടക്കുന്നത് എന്നാണ് സൂചന. ഇതിന്റെ പ്രമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

അഖില്‍ മാരാർ , സാഗര്‍ സൂര്യ, വൈബർ ഗുഡ് ദേവു, മനീഷ, അഞ്ജൂസ്, ഷിജു, ജുനൈസ്, നാദിറ എന്നിവരാണ് ഇത്തവണ എവിഷനില്‍ വന്നത്. ഇസ്റ്റര്‍ ദിനത്തിൽ ബിഗ് ബോസ് ഹൗസിൽ നടന്ന പ്രശ്നങ്ങള്‍ കാരണം അഖില്‍ മാരാര്‍, സാഗര്‍ എന്നിവര്‍ ഡയറക്‌ട് നോമിനേഷനില്‍ വന്നവരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts