വ്യാജ നോട്ടുകളുമായി യുവതി പിടിയിൽ

ബെംഗളൂരു: ബാങ്കിൽ എത്തി കള്ളനോട്ട് കൈമാറാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുന്ന ഷീല എന്ന യുവതിയാണ് ജയനഗറിൽ നിന്ന് അറസ്റ്റിലായത്.

കർണാടക ബാങ്കിൽ എത്തിയ ഇവർ 100 രൂപയുടെ 117 നോട്ടുകൾ നൽകി പകരം പുതിയ നോട്ടുകൾ ആവശ്യപ്പെടുകയായിരുന്നു.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

സംശയം തോന്നിയ ഉദ്യോഗസ്ഥർ നോട്ടുകൾ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഉടൻ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നാണ് പോലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts