ബിഗ് ബോസിൽ നിന്നും ഇന്ന് 2 പേർ പുറത്തേക്ക്

കഴിഞ്ഞ ദിവസത്തെ പോലെ ഇന്നും സൂം കോളിലൂടെയാണ് നടൻ മോഹൻലാൽ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. ഇന്നത്തെ എപ്പിസോഡിനു ഒരു പ്രത്യേക കൂടി ഉണ്ട്. സീസണ്‍ അഞ്ചില്‍ ആദ്യമായി ഡബിള്‍ എവിക്ഷനാണ് ഇന്ന് നടക്കുന്നത് എന്നാണ് സൂചന. ഇതിന്റെ പ്രമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അഖില്‍ മാരാർ , സാഗര്‍ സൂര്യ, വൈബർ ഗുഡ് ദേവു, മനീഷ, അഞ്ജൂസ്, ഷിജു, ജുനൈസ്, നാദിറ എന്നിവരാണ് ഇത്തവണ എവിഷനില്‍ വന്നത്. ഇസ്റ്റര്‍ ദിനത്തിൽ ബിഗ് ബോസ് ഹൗസിൽ നടന്ന പ്രശ്നങ്ങള്‍ കാരണം അഖില്‍ മാരാര്‍,…

Read More