ഹനാന് പിന്നാലെ ഒമറും പുറത്തേക്കോ??ബിഗ് ബോസ് ഹൗസിൽ കയ്യാങ്കളിയും കൂട്ടതല്ലും 

ബിഗ് ബോസ് വീട്ടില്‍ ടാസ്ക് തുടങ്ങി എത്തിയത് അടിയുടെ പൊടി പൂരത്തിലേക്ക്. പതിവ് പോലെ ഈ ആഴചയിലെ വീക്കിലി ടാസ്‌കും അടിയും ബഹളുമായി മാറിയിരിക്കുകയാണ്.

വാക്ക് തര്‍ക്കത്തില്‍ തുടങ്ങി ഒടുവില്‍ കയ്യാങ്കളിയിലേക്ക് എത്തിയിരിക്കുകയാണ് ടാസ്‌കിന്റെ ആദ്യത്തെ റൗണ്ടില്‍ തന്നെ.

ഇതിനിടെ ഒമര്‍ ലുലുവിനെ ഷോയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

ഗെയിമിന്റെ ഭാഗമായി അഞ്ജുസ് ബാത്ത് റൂമിൽ കയറി വാതിൽ അടക്കുന്നതും തുടർന്ന് ഒമർ വാതിൽ അടിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

ക്യാപ്റ്റനായ മിഥുന്‍ അവിടെ എത്തുകയും ഒമറിനോട് ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ട്. താന്‍ ബാത്ത് റൂമില്‍ പോയതായിരുന്നുവെന്നാണ് അഞ്ജൂസ് പറഞ്ഞ വാദം. ബാത്ത് റൂമിന്റെ വാതില്‍ ചവിട്ടിത്തുറന്നത് തെറ്റാണെന്ന് അഞ്ജൂസ് ബിഗ് ബോസിനോട് പരാതിപ്പെടുകയും ചെയ്തു. ഒടുവില്‍ ബാത്ത് റൂമിന് പുറത്ത് കൂട്ടയടി തന്നെ നടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts