മോഷണ ശ്രമത്തിനിടെ കൊലപാതകം ; വിജയപുര സ്വദേശി ദാരുണമായി കൊല്ലപ്പെട്ടു 

death murder

ബെംഗളൂരു: വിജയപുര ജില്ലയിലെ സിന്ധഗിയിൽ സ്‌കൂട്ടർ യാത്രികയായ യുവതിയുടെ കഴുത്ത് മുറിച്ച് തലയിൽ വടികൊണ്ട് അടിച്ച ശേഷം അക്രമികൾ സ്‌കൂട്ടി മോഷ്ടിച്ചു.

സിന്ദഗി ടൗണിന്റെ പ്രാന്തപ്രദേശത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം പൊതുജനങ്ങളുടെ തിരക്ക് കുറഞ്ഞ സമയത്ത് വഴിയരികിൽ പതിയിരുന്ന അക്രമികൾ യുവതിയെ നടുറോഡിൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വിജയപുര ജില്ലയിലെ സിന്ദഗി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൊബോട്ടോ ഷോറൂമിന് സമീപമാണ് സംഭവം. ഗംഗുബായി യാങ്കഞ്ചി (28) ആണ് കൊല്ലപ്പെട്ട യുവതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts