ജി.ഡി.പി.എസ് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടക വാവ്ബലി പിതൃതർപ്പണ ചടങ്ങുകൾ

ബെംഗളൂരു: ജി.ഡി.പി.എസ് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്തിക്കരെ ജെ.പി പാർക്കിന് പിൻവശത്തുള്ള സി.എം നാഷണൽ സ്കൂളിനും മുത്യാലമ്മ അമ്പലത്തിനും ഇടയിലുള്ള ജി.ഡി.പി.എസ് പൂജാഹാളിൽ വച്ചു കർക്കിടക വാവ്ബലി പിതൃതർപ്പണ ചടങ്ങുകൾ ജൂലൈ 28 നു വ്യാഴാഴ്ച രാവിലെ 4 മണിക്ക് ഗണപതി ഹോമത്തോടു കൂടി ആരംഭിക്കും. കൂടാതെ 5.30 മുതൽ പിതൃതർപ്പണ ചടങ്ങുകൾ നടക്കും.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

കർണാടക ഹോർട്ടിക്കലർ മിനിസ്റ്റർ മുനിര്തന, കോർപ്പറേറ്റർ മാരായ, വേലു നായകർ, സുനന്ദാമ്മ, എൻ.ടി.ആർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും. കേരളത്തിലെ പ്രശസ്തനായ സതീശൻ തിരുമേനിയുടെ നേതൃത്യത്തിൽ ആണ് പിതൃതർപ്പണ ചടങ്ങുകൾ നടക്കുക. ചടങ്ങുകൾക്ക് പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ്‌ കെ.സി. ബിജു അറിയിച്ചു.

9035371358

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

70344 57377

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
[masterslider id="10"]

Related posts