ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്

ബെംഗളുരു രാജ്യത്തു കാര്‍ പുളിങ്ങിനെ ആശ്രയിച്ചു യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ മുന്നില്‍ ബെംഗളൂരുവെന്നു സര്‍വേ റിപ്പോര്‍ട്ട്.

ബെംഗളുരുവില്‍ നിന്ന് ആന്ധ്രയിലെ നഗരമായ ചിറ്റൂരിലേക്കാണു കൂടുതല്‍ പേര്‍ യാത്ര ചെയ്തതെന്നു കാര്‍പൂളിങ് ആപ്പായ ‘ബ്ലാ ബ്ലാ’ സര്‍വേയില്‍ പറയു ന്നു. ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ 2.21 ലക്ഷം പേരാണു ബെംഗളൂരുവില്‍ നിന്നു ചിറ്റൂരിലേക്കും തിരിച്ചും യാത്ര ചെയ്തത്.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

പുണെ താനെ റൂട്ടില്‍ 1.96 ലക്ഷവും യുപിയിലെ ഗൗതം ബുദ്ധനഗര്‍-മീററ്റ് റൂട്ടില്‍ 1.71 ലക്ഷവും പുണെ-നാസിക് റൂട്ടില്‍ 1.48 ലക്ഷം പേരും യാത്ര ചെയ്തു. ബെംഗളൂരുവില്‍ നിന്ന് ആന്ധ്രയിലെ അനന്തപുര്‍, കടപ്പ, സേലം, ഹാസന്‍, ദാവനഗരെ, ചിത്ര ദുര്‍ഗ, വെല്ലൂര്‍, മംഗളൂരു എന്നിവി ടങ്ങളിലേക്കും കാര്‍പുളിങ്ങിനെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
[masterslider id="10"]

Related posts