ബന്തർ തുറമുഖത്ത് തീപ്പിടിത്തം

ബെംഗളൂരു: മംഗളൂരു ബന്തറിലെ മത്സ്യബന്ധന തുറമുഖത്ത് വീണ്ടും അഗ്നിബാധ. പാണ്ഡേശ്വരത്തെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു.

തീപിടുത്തത്തില്‍ ഗോഡൗണില്‍ സൂക്ഷിച്ച ലക്ഷക്കണക്കിന് രൂപ വില വരുന്ന മത്സ്യബന്ധന വലകള്‍ അടക്കമുള്ള സാമഗ്രികള്‍ തീ പിടിത്തത്തിൽ കത്തിനശിച്ചു. അന്വേഷണത്തില്‍ മാത്രമേ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

കഴിഞ്ഞ മാസം 28ന് മത്സ്യബന്ധന തുറമുഖത്ത് മൂന്ന് ചരക്ക് ബോട്ടുകള്‍ കത്തിനശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts