പ്രജ്വൽ രേവണ്ണ മസ്കറ്റിൽ ; ഉടൻ കീഴടങ്ങില്ലെന്ന് സൂചന

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണ ലൈംഗിക പീഡനാരോപണക്കേസിന് പിറകെ രാജ്യം വിട്ടിരുന്നു.

ഇയാള്‍ ഉടൻ കീഴടങ്ങുകയില്ല.

ജർമനിയിലേക്ക് കടന്ന പ്രജ്വല്‍ ഒമാനിലെ മസ്കറ്റില്‍ ഇന്ന് പുലർച്ചെ തിരിച്ചെത്തിയിട്ടുണ്ട്.

ഹാസൻ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ മൂന്നാംഘട്ട പോളിംഗ് ചൊവ്വാഴ്ചയാണ്.

  ഭർത്താവിനെയും 4 വയസ്സുകാരനെയും അമ്മ ശ്വാസംമുട്ടിച്ചു കൊന്നു!

മൂന്നാംഘട്ട പോളിങ്ങിന് ശേഷം കീഴടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

സഖ്യകക്ഷിയായ ബി.ജെ.പി. കൂടി പ്രജ്വലിനെതിരെ ഗുരുതര ലൈംഗിക പീഡന പരാതി ഉയർന്നതോടെ പ്രതിരോധത്തിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts