ഗതാഗത നിയന്ത്രണം എവിടെയെല്ലാം അറിയാം…

ബെംഗളൂരു: പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നു പോകുന്ന ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഗതാഗത, പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയാതായി ട്രാഫിക് പോലീസ് അറിയിച്ചു.

രാജ്ഭവൻ റോഡ്, രമണ മഹർഷി റോഡ്, മേക്കറി സർക്കിൾ, ജെപി നഗർ, ആർബിഐ ലേഔട്ട്‌, റോസ് ഗാർഡൻ, സിർസി സർക്കിൾ, ജെജെ നഗർ, ബിന്നി മിൽ റോഡ്, ഷാലിനി ഗ്രൗണ്ട്, ബുൾ ടെമ്പിൾ റോഡ്, ഉമ തിയേറ്റർ, കെപി അഗ്രഹാര,ടിആർ മിൽ, എംസി ലെഔട്ട്‌, ബിജിഎസ് ഗ്രൗണ്ട്, ബസവേശ്വര നഗർ, എംകെകെ റോഡ്, മല്ലേശ്വരം സർക്കിൾ, ഹൊറമാവ് ജംഗ്ഷൻ, മാഗഡി മെയിൻ റോഡ്, സാങ്കി റോഡ് എന്നിവിടങ്ങളിൽ ആണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts