കച്ചവടക്കാർക്ക് 10000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടകയിലെ ധാര്‍വാര്‍ഡ് ജില്ലയില്‍ പഴക്കച്ചവടക്കാരെ ആക്രമിക്കുകയും ഉന്തുവണ്ടി ആക്രമിക്കുകയും തണ്ണിമത്തനുകള്‍ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്ത സംഭവത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമി നഷ്ടപരിഹാരമായി 10,000 രൂപ വാഗ്ദാനം ചെയ്തു.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

പഴക്കച്ചവടക്കാരനായ നബീസാബ് കില്ലേദാറിന്റെ ഉന്തുവണ്ടിയാണ് ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്.

പാര്‍ടി അനുഭാവികള്‍ പണം നബീസാബിന് കൈമാറി. ആദ്യം പണം കൈപ്പറ്റാന്‍ മടിച്ചെങ്കിലും പ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കുകയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts