ഹോളി ആഘോഷങ്ങൾക്ക് വെള്ളം ഉപയോഗിക്കുന്നതിന് വിലക്ക്

ബെംഗളൂരു : നഗരത്തിൽ ഹോളി ആഘോഷങ്ങൾക്ക് വെള്ളം ഉപയോഗിക്കുന്നതിന് വിലക്ക്.

ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി.) ന്റെതാണ് തീരുമാനം.

നഗരത്തിലെ കുഴൽക്കിണറുകൾ വറ്റി ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം.

കുഴൽക്കിണറുകളിലെ വെള്ളവും കാവേരി വെള്ളവും ഉപയോഗിക്കാൻ പാടില്ല.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

നഗരം ജലപ്രതിസന്ധി നേരിടുന്ന സമയത്ത് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി. ചെയർമാൻ ഡോ. വി. രാം പ്രശാന്ത് മനോഹർ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts