തമിഴ്നാടിന് അധിക ജലം നൽകി കർണാടക 

ബെംഗളൂരു: കാവേരിയിൽ നിന്ന് തമിഴ്നാടിന് അധിക ജലം നൽകി കർണാടക. കഴിഞ്ഞ 50 വർഷത്തിനിടെ നൽകിയതിനേക്കാൾ കൂടുതൽ നൽകിയിരിക്കുകയാണ് കർണാടക. തുടർച്ചയായി മഴ ലഭിച്ചതോടെ കെആർഎസ് അണക്കെട്ട് നിറഞ്ഞതോടെയാണ് കർണാടകയുടെ ഈ നീക്കം.

ഡിസംബർ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 118 അടിയായിരുന്നു . കഴിഞ്ഞ വർഷം 19 ദിവസങ്ങളിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 124 അടിയിൽ എത്തിയതോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തമിഴ്നാടിന് അധിക ജലത്തതിനായി തുറന്ന് കൊടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഇതുമതി കേരളമേ!';കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts