ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബംഗളുരു: ബൈക്ക് അപകടത്തിൽ ഗുരുതരമായി ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.

മെയിൻ റോഡ് ലക്ഷ്മി നരസിംഹ നിലയത്തിൽ ആന്റണി പെരേരയുടെ മകൻ എൽവിസ് പെരേര (36) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ദൊഡ്ഡഗുബി സമീപത്തായിരുന്നു അപകടം.

  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ

എൽവിസ് സഞ്ചാരിച്ച ബൈക്ക് റോഡിലേക്ക് പാഞ്ഞേതിയ കുതിരയെ ഇടിച്ച് മറിയുകയായിരുന്നു.

ബൈക്ക് ഓടിച്ച സുഹൃത്ത് അശ്വിൻ അശ്വിൻ പരിക്കുകളോടെ ചികിത്സയിലാണ്.

തലയ്ക്ക് ഗുരുതരമായി പരികേറ്റ എൽവിസ് ഹൊന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ
വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ ഫോണിൽ ഇന്ന് സൈറൺ മുഴങ്ങിയോ? സൈലന്റാണെങ്കിലും നിലവിളിക്കും! കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts