മലയാളി യുവാവിനെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: മലയാളി യുവാവിനെ മൈസൂരു സബേർബൻ ബസ് ടെർമിനലിനു സമീപത്തെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി.

വയനാട് മുതിരേരി ചെട്ടുപറമ്പിൽ പരേതനായ തങ്കച്ചന്‍-ഷേര്‍ളി ദമ്പതികളുടെ മകന്‍ അഗസ്റ്റിൻ ജോസഫ് (26) ആണ് മരിച്ചത്.

ബെംഗളൂരുവിൽ പച്ചക്കറി വ്യാപാരിയായിരുന്ന അഗസ്‌റ്റിൻ പുതിയ ജോലി തേടിയാണു മൈസുരുവിലെത്തിയത്.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

സഹോദരങ്ങൾ: സെബാസ്റ്റ്യൻ, അരുൺ. സംസ്കാരം മുതിരക്കര മുതിരേരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ ഇന്ന് നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts