ഓണത്തിന് നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തോളൂ; ട്രെയിൻ ടിക്കറ്റ് ബുക്കിങ് അടുത്ത ആഴ്ച മുതൽ

ബെംഗളൂരു∙ ഓണത്തിന് 4 മാസം ബാക്കിനിൽക്കെ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ അടുത്ത ആഴ്ച ആരംഭിക്കും.

തിരുവോണം സെപ്റ്റംബർ 15നാണെങ്കിലും കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത് 12,13 ദിവസങ്ങളിലാണ്.

മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് നേരത്തെ തന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

120 ദിവസം മുൻപ് വരെ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

സ്വകാര്യ ബസുകളിൽ 2 മാസം മുൻപ് വരെ ബുക്കിങ് സൗകര്യമുണ്ട്. കേരള കർണാടക ആർടിസി ബസുകളിൽ 30 ദിവസം മുൻപാണു ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts