ഊഞ്ഞാലിൽ നിന്ന് വീണ് പരിക്കേറ്റ് ഒന്നര വയസുകാരി മരിച്ചു 

കോഴിക്കോട്: ഊഞ്ഞാലില്‍ നിന്നു വീണു പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു.

കക്കട്ട് മധുകുന്ന് എ.ആർ.രജീഷിന്റെ മകള്‍ നൈറാ രാജാണ് മരിച്ചത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സഹോദരിയോടൊപ്പം ഊഞ്ഞാലില്‍ കളിച്ചു കൊണ്ടിരിക്കെ വീണു പരിക്കേല്‍ക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
[masterslider id="10"]

Related posts