കൊറോണ വൈറസ് വാർത്ത: സംസ്ഥാനത്ത് 252 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രണ്ട് പേർ മരിച്ചു

ബെംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 252 കൊറോണ കേസുകൾ കണ്ടെത്തി.

അണുബാധ മൂലം രണ്ട് പേർ മരിക്കുകയും 441 പേർ സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

സംസ്ഥാനത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 1031 ആയി ഉയർന്നു.

സംസ്ഥാനത്തുടനീളം മൊത്തം 7359 പേരെ കോവിഡ് 19 (ആർടിപിസിആർ – 6514, ആർഎടി – 845) പരിശോധിച്ചു, അതിൽ 252 പേർക്കാണ് രോഗം സ്ഥിരീകരിച്ചുത്.

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

ബെംഗളൂരുവിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

470 സജീവ കൊറോണ കേസുകളാണ് ബെംഗളൂരുവിൽ നിലവിൽ ഉള്ളത്.

സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3.42 ശതമാനവും മരണനിരക്ക് 0.79 ശതമാനവുമാണ് റിപ്പോർട്ട് ചെയ്തട്ടുള്ളത്.

ആകെ 1031 സജീവ കേസുകളിൽ 962 പേർ വീടുകളിൽ ഐസൊലേഷനിലും 69 പേർ ആശുപത്രിയിൽ ചികിത്സയിലുമാണ്.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

തിങ്കളാഴ്ച 279 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 235 പേരെ ഡിസ്ചാർജ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
[masterslider id="10"]

Related posts