ആംബുലൻസുകൾക്ക് ഇനി സുഗമമായ യാത്ര; എമർജൻസി വെഹിക്കിൾ സിഗ്നലുമായി ട്രാഫിക് പോലീസ്

ആംബുലൻസുകളുടെ യാത്ര സുഗമമാക്കാൻ നഗരത്തിലെ ട്രാഫിക് സിഗ്നലുകളിൽ എമർജൻസി വെഹിക്കിൾ സിഗ്നലുകൾ സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്. ആംബുലൻസുകൾ എത്തുമ്പോൾ ടാഫിക് സിഗ്നലുകളിൽ ഓട്ടോമാറ്റിക്കായി പച്ച ലൈറ്റ് തെളിയും എന്നതാണ് പദ്ധതി . 4 മാസത്തിനുള്ളിൽ ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി പദ്ധതി നടപ്പിലാക്കുമെന്ന് ട്രാഫിക് സ്പെഷൽ കമ്മിഷണർ എം.എ സലിം പറഞ്ഞു.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

തുടർന്ന് ആംബുലൻസുകൾ എത്തുമ്പോൾ ടാഫിക് സിഗ്നലുകളിൽ ഓട്ടോമാറ്റിക്കായി തെളിയും പച്ച ലൈറ്റ് ആംബുലൻസ് കടന്നു പോയതിനു പിന്നാലെ ചുവപ്പ് ലൈറ്റിലേക്കു മാറുകയും ചെയ്യുന്ന സംവിധാനമാണ് ഏർപ്പെടുത്തുന്നത്.

നഗരത്തിലെ ഗതാഗത കുരുക്ക് ആംബുലൻസ് യാത്രയെ ബാധിക്കുന്നതായും ഒട്ടേറെ ജീവനുകൾ പൊലിയാൻ കാരണമാകുന്നതുമായുള്ള പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി. 2015 മു തൽ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചെങ്കിലും പല കാരണങ്ങൾ കൊണ്ട് നീണ്ടു പോകുകയായിന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
[masterslider id="10"]

Related posts