സി.ഐ.ടി.യു.ദേശീയ സമ്മേളനത്തിന് ഇന്ന് പാലസ് ഗ്രൗണ്ടിൽ തുടക്കമാവും; മന്ത്രിമാരും മുൻ മന്ത്രിമാരും പങ്കെടുക്കും.

ബെംഗളൂരു : സി.പി.ഐ.എമ്മിൻ്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിൻ്റെ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കമാവും, പാലസ് ഗ്രൗണ്ടിൽ ഇന്ന് പ്രതിനിധി സമ്മേളനം നടക്കും.

കേരള സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി, വി.എൻ.വാസവൻ മുൻ മന്ത്രിമാരായ എ.കെ.ബാലൻ, മേഴ്സിക്കുട്ടിയമ്മ ,ടി.പി.രാമകൃഷ്ണൻ എന്നിവർ അടക്കം 1500 ഓളം പ്രതിനിധികൾ പങ്കെടുക്കും.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

ചെഗുവേരയുടെ കൊച്ചു മകൾ ഡോ:അലെയ്ഡയും പങ്കെടുക്കും.

ഈ മാസം 22 ന് ബസവനഗുഡി നാഷണൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന സമാപന സമ്മേളനത്തോടെ പരിപാടികൾക്ക് സമാപനമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts