ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മംഗളൂരു ആശുപത്രിയിൽ മരിച്ചു

ബെംഗളൂരു: മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

ബെൽത്തങ്ങാടി ഗുണ്ടൂരി അശോക് നിവാസിൽ താമസിക്കുന്ന അങ്കിതയാണ് മരിച്ചത്. വേണൂർ ഗവ. പ്രീ യൂണിവേഴ്‌സിറ്റി കോളേജിൽ കൊമേഴ്‌സ് വിഭാഗത്തിൽ ഒന്നാം പി.യു.സി വിദ്യാർത്ഥിനിയാണ് അങ്കിത. അശോക് പൂജാരിയുടെയും പ്രതിമ പൂജാരിയുടെയും മകളായ അങ്കിത കുറച്ച് ദിവസങ്ങളായി അസുഖ ബാധിതനായിരുന്നു. ബെൽത്തങ്ങാടിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഒക്ടോബർ 22ന് മംഗളൂരുവിലെ സ്വകാര്യാസ്പപത്രി മാറ്റുകയാണുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts