പുനീത് രാജ്‌കുമാർ ചരമവാർഷികം ഇന്ന്, 100 ലധികം ഹോട്ടലുകളിൽ ഫുഡ് ഫെസ്റ്റിവൽ

ബെംഗളൂരു: പവർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ ഒന്നാം ചരമ വാർഷികം ഇന്ന്. ഇതോടനുബന്ധിച്ച് തിയേറ്ററുകളിലേക്ക് എത്തിയ അപ്പുവിന്റെ അവസാന ചിത്രം ഏറ്റെടുത്ത് ആരാധകർ. വൻ സ്വീകാര്യതയാണ് നിലവിൽ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചരമവാർഷികത്തോടനുബന്ധിച്ച് നഗരത്തിലെ 100 ലധികം ഹോട്ടലുകളിൽ ഫുഡ് ഫെസ്റ്റിവലും ആരംഭിച്ചിട്ടുണ്ട്. ഇത് നവംബർ 5 വരെ നീളും. ഭക്ഷണ പ്രിയനായ പുനീതിനോടുള്ള ആദരമാണ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാറിൽ വെച്ച് വിവാഹം നടത്തുന്ന വീഡിയോ പുറത്ത്
  അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us