നൻമ മലയാളീ കൾചറൽ അസോസിയേഷൻ്റെ ഓണാഘോഷം.

ബെംഗളൂരു : നൻമ മലയാളീ കൾചറൽ അസോസിയേഷൻ്റെ ഓണാഘോഷം നാളെയും മറ്റന്നാളുമായി അനേക്കൽ വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട്മെൻ്റ് കാമ്പസിൽ വച്ച് നടക്കും. മാവേലി വരവേൽപ്പും പുലിക്കളിയും ഉണ്ടായിരിക്കും. വിവിധ സംസ്ഥാനങ്ങളിലെ നാനാ ഭാഷക്കാർക്ക് കേരളത്തിനെ പറ്റിയും ഓണത്തിനെ പറ്റിയും നഗരത്തിൽ പഠിച്ച് വളരുന്ന നമ്മുടെ കുട്ടികൾക്ക് നാട്ടിലെ പോലെ എങ്ങനെ ഓണം ആഘോഷിക്കാം എന്ന അറിവ് പകരാനും ആണ് ഇത്തരത്തിൽ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തുന്നത്. ആദ്യ ദിനം ശിങ്കാരി മേളം,തിരുവാതിരക്കളി, മാജിക് ഷോ, നൃത്ത ശിൽപ്പം, വിവിധ കലാപരിപാടികൾ എന്നിവയും തുടർന്ന് ഓണസദ്യയും…

Read More

ബിഗ്‌ബോസ് താരം സോനാലി ഫോഗട്ടിന്‍റെ മരണം: സഹായികള്‍ അറസ്റ്റില്‍

ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ ബി​​​​ജെ​​​​പി നേ​​​​താ​​​​വ് സോ​​​​നാ​​​​ലി ഫോ​​​​ഗ​​​​ട്ടി(42)​​​​ന്‍റെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ​​ഹാ​​യി​​ക​​ളാ​​യ സു​​​​ധീ​​​​ര്‍ സാ​​​​ഗ്‌​​​​വാ​​​​ന്‍, സു​​​​ഖ്‌​​​​വി​​​​ന്ദ​​​​ര്‍ സിം​​​​ഗ് വാ​​​​സി എ​​​​ന്നി​​​​വ​​​​രെ ഗോ​​വ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​വ​​​ര്‍​​​ക്കെ​​​തി​​​രേ ​​പോ​​​​ലീ​​​​സ് കൊ​​​​ല​​​​ക്കു​​​​റ്റ​​​​ത്തി​​​​നു കേ​​​​സെ​​​​ടു​​​​ത്തു. ഓ​​​​ഗ​​​​സ്റ്റ് 22ന് ​​​​സോ​​​​നാ​​​​ലി ഗോ​​​​വ​​​​യി​​​​ലെ​​ത്തി​​യ​​പ്പോ​​ള്‍ ഇ​​​​രു​​​​വ​​​​രും അ​​​​നു​​​​ഗ​​​​മി​​​​ച്ചി​​​​രു​​​​ന്നു. സോ​​നാ​​ലി​​യു​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ല്‍ പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി മു​​​​റി​​​​വേ​​​​റ്റ പാ​​​​ടു​​​​ക​​​​ളു​​​​ണ്ടെ​​​​ന്നാ​​ണു പോ​​​​സ്റ്റ്മോ​​​​ര്‍​​​​ട്ടം റി​​​​പ്പോ​​​​ര്‍​​​​ട്ട്. അ​​​​തേ​​​​സ​​​​മ​​​​യം, ബ​​​​യോ​​​​പ്സി ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍​​​​ക്കു​​​​ശേ​​​​ഷ​​​​മേ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​കൂ എ​​​​ന്ന് ഫോ​​​​റ​​​​ന്‍​​​​സി​​​​ക് വി​​​​ഭാ​​​​ഗം ഡോ. ​​​​സു​​​​നി​​​​ല്‍ ശ്രീ​​​​കാ​​​​ന്ത് ചിം​​​​ബോ​​​​ല്‍​​​​ക്ക​​​​ര്‍ പ​​​​റ​​​​ഞ്ഞു. സു​​​​ധീ​​​​റും സു​​​​ഖ്‌​​​​വി​​​​ന്ദ​​​​റും ചേ​​​​ര്‍​​​​ന്നു സോ​​​​നാ​​​​ലി​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണെ​​​​ന്നു ​സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ റി​​​​ങ്കു ധാ​​​​ക്ക ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു.…

Read More

എല്ലാ ഗണേശ വിഗ്രഹങ്ങൾക്കും സുരക്ഷാ സംവിധാനം സാധ്യമല്ല; ബെംഗളൂരു പോലീസ് കമ്മീഷണർ

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ച്, എല്ലാ ഗണേശ വിഗ്രഹങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും സുരക്ഷയൊരുക്കാനും കഴിയില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി ബിബിഎംപിയുമായി ടൗൺ ഹാളിൽ നടത്തിയ ക്രമസമാധാന യോഗത്തിൽ പറഞ്ഞു. അതത് സ്ഥലങ്ങളിലെ ആളുകൾ സന്നദ്ധപ്രവർത്തകരായി പ്രവർത്തിക്കണമെന്നും സിസിടിവികൾ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ഉത്സവവും പരിപാടികളും സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും റെഡ്ഡി പറഞ്ഞു. കോവിഡ് -19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട്, 2019 ലെ നിയമങ്ങൾ തന്നെയായിരിക്കും നിലവിലെന്നും പൗരന്മാർക്ക് പ്രശ്‌നങ്ങളൊന്നും നേരിടാതിരിക്കാൻ പോലീസും ബിബിഎംപിയും നിയമങ്ങൾ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര…

Read More

നാല് വയസ്സുകാരനെ ശാരീരികമായി പീഡിപ്പിച്ചു; ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂളിനെതിരെ കേസ്

ബെംഗളൂരു: നാലുവയസുകാരനെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂളിനെതിരെ പൊലീസ് പരാതി നൽകി മാതാപിതാക്കൾ. ജൂലൈയിൽ ക്ലാസുകൾ ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ, ക്ലാസ്സിൽ “വികൃതി കാണിച്ചതിന്” തന്റെ മകനെ അധ്യാപകൻ ആവർത്തിച്ച് മർദിച്ചതായി കുട്ടിയുടെ രക്ഷിതാവ് റിവു ചക്രവർത്തി പരാതിയിൽ പറഞ്ഞു. മകന്റെ നിരവധി പരാതികൾക്കും സ്കൂൾ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കും ശേഷമാണ് ചക്രവർത്തി സ്കൂളിനെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനെ സമീപിച്ചത്. തുടർന്ന് ഓഗസ്റ്റ് 18-ന് സ്‌കൂളിനെതിരെ പോലീസ് നോൺ-കോഗ്‌നിസബിൾ റിപ്പോർട്ട് (എൻസിആർ) രജിസ്റ്റർ…

Read More

ട്രക്ക് ജീപ്പുമായി കൂട്ടിയിടിച്ചു ; അപകടത്തിൽ 9 മരണം, 11 പേർക്ക് പരിക്ക്

ബെംഗളൂരു: തുംകുരുവിൽ വാഹനാപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ ഒമ്പതു പേർ മരിച്ചു.11 പേർക്ക് പരിക്കേറ്റു. തുംകൂർ ജില്ലയിലെ സിറായിൽ ദേശീയപാതയിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദിവസജോലിക്കാരായ തൊഴിലാളികളാണ് മരിച്ചത്. ഇവർ ജോലിക്കായി ബെംഗളൂരുവിലേക്ക് വരികയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കർണാടക ആഭ്യന്തരമന്ത്രിക്ക് അരഗ ജ്ഞാനേന്ദ്ര നിർദ്ദേശം നൽകി. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായവും…

Read More

പശുക്കളും നായകളുമായി ലൈംഗിക ബന്ധം യുവാവ് അറസ്റ്റിൽ

ആന്ധ്രാപ്രദേശ് : പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 62 കാരനായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ ആന്ധ്രയിലെ വിജയനഗരം പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് വിജയനഗരം ജില്ലയിലെ രാജം റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ചരം ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. പ്രതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് കാഞ്ചരം സ്വദേശിയും എപി ലാൻഡ്‌സ് ആൻഡ് സർവേയുടെ റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടറുമായ പി രാമകൃഷ്ണയെ അറസ്റ്റ് ചെയ്തതായി പോലീസ് ഇൻസ്പെക്ടർ…

Read More

കർണാടകയിൽ നിന്ന് മോഷ്ടിച്ച ജീപ്പുമായി യുവാവ് അപകടത്തിൽ പെട്ടു

പുതുപ്പരിയാരം: കർണാടകയിൽ നിന്ന് മോഷ്ടിച്ച ജീപ്പുമായി നാട്ടിലെത്തിയ യുവാവ് കേരളത്തിൽ വാഹനാപകടത്തിൽ കുടുങ്ങിയതോടെ കർണാടക പോലീസ് പിടികൂടിയത് അന്തർ സംസ്ഥാന വാഹനമോഷ്ടാവിനെയും മോഷ്ടിച്ച വാഹനംവും. കേസിന് തുമ്പുണ്ടാക്കാൻ സഹായിച്ച ഹേമാംബിക നഗർ പോലീസിന് കർണാടക പൊലീസ് നന്ദി അറിയിച്ചു. മുട്ടുളങ്ങര മാഹാളി വീട്ടിൽ സുധിൽ ആണ് പോലീസ് പിടിയിലായത്. കർണാടക പോലീസ് ഹേമാംബിക നഗർ സ്റ്റേഷനിലെത്തി പ്രതിയെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരം ഭാഗത്ത് തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടു കൂടി ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തിൽ ഓട്ടോ യാത്രക്കാരന് പരിക്കേറ്റു.…

Read More

മലയാളി വനിതാ കോൺസ്റ്റബിളിനെ ട്രെയിനിലിട്ട് വെട്ടി പരിക്കേൽപ്പിച്ചു 

ചെന്നൈ : മലയാളി ആർപിഎഫ് വനിത കോൺസ്റ്റബിളിനെ ട്രെയിനിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു. വടകര പുറമേരിയിലെ എൻ.എൻ ആശിർവയ്‌ക്കാൻ വെട്ടേറ്റത്. ചെന്നൈയിൽ സബർബൻ ട്രെയിനിൽ വച്ചായിരുന്നു സംഭവം. കത്തികൊണ്ടുള്ള ഒറ്റവെട്ടിൽ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവേറ്റു. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ചെന്നൈ ബീച്ചിൽ നിന്ന് വേളാച്ചേരിയിലേക്ക് പോകുന്ന സബർബൻ ട്രെയിനിൽ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ആശിർവ. ബീച്ച്‌ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുപിന്നാലെ വനിതാ കോച്ചിൽ നിന്ന് ബഹളം കേട്ടാണ് ആശിർവ അങ്ങോട്ടേക്ക് ചെല്ലുന്നത്. മദ്യലഹരിയിലുള്ള ഒരു യുവാവ് ലേഡീസ് കോച്ചിൽ…

Read More

എല്ലാ മദ്രസകളിലും പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി ബി. സി നാഗേഷ്

ബെംഗളൂരു: മദ്രസ വിദ്യാർത്ഥികൾക്ക് മതപഠനത്തിനപ്പുറം സ്കൂൾ വിഷയങ്ങളിൽ ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് സർക്കാർ പരിശോധിക്കുമെന്ന് കർണാടക സ്കൂൾ വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. സർക്കാർ ഉദ്യോഗസ്ഥരുടെ പരിശോധനകളുമായി മദ്രസ സഹകരിക്കണമെന്നും വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ നാഗേഷ് പറഞ്ഞു. മതപാഠശാലകൾ നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യോഗത്തിൽ അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ്, സ്വകാര്യ മദ്രസകളിലെ വിദ്യാഭ്യാസ നിലവാരം, വിദ്യാർത്ഥികളുടെ പുരോഗതി, വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കൽ എന്നിവ സംബന്ധിച്ച് വിദ്യാഭ്യാസ അധികൃതരോട് റിപ്പോർട്ട് തേടുമെന്ന് മന്ത്രി…

Read More

നടപ്പാത കയ്യേറി, 4 പേർക്കെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു: നടപ്പാതയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ യജ്ഞത്തിന്റെ ഭാഗമായി നഗരത്തിൽ നടപ്പാത കയ്യേറി കച്ചവടം നടത്തിയ നാല് കട ഉടമകൾക്കെതിരെ പോലീസ് കേസ് എടുത്തു. ഇവരുടെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായും പിഴ ചുമത്തിയതായും പോലീസ് പറഞ്ഞു. ഒരിക്കൽ പിടിക്കപ്പെടുന്നവർ നിയമലംഘനം തുടർന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നിയമ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

Read More
Click Here to Follow Us