ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കർണാടക ആർടിസി ബസിൽ ലൈംഗികാതിക്രമം; മലയാളി യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: കർണാടക ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലയാളി യുവാവ് പിടിയിൽ.

ഇടപ്പാളിനും കോഴിക്കോടിനും ഇടയില്‍‌ വച്ചായിരുന്നു സംഭവം.

മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്.

എറണാകുളത്ത് നിന്ന് കർണാടകയിലേക്ക് പോകുന്ന ബസില്‍ ഇന്ന് പുലർച്ചെയാണ് സംഭവം.

  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.

കോട്ടയം സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്.

ബസില്‍ വച്ച്‌ ഇയാള്‍ നിരന്തരം പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.

തുടർന്ന് യുവതി കണ്ടക്ട‍റോട് വിവരം പറഞ്ഞു. ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തിയ സമയത്താണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts