നടപ്പാത കയ്യേറി, 4 പേർക്കെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു: നടപ്പാതയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ യജ്ഞത്തിന്റെ ഭാഗമായി നഗരത്തിൽ നടപ്പാത കയ്യേറി കച്ചവടം നടത്തിയ നാല് കട ഉടമകൾക്കെതിരെ പോലീസ് കേസ് എടുത്തു. ഇവരുടെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായും പിഴ ചുമത്തിയതായും പോലീസ് പറഞ്ഞു.

  പെട്രോളിന് 2.61 രൂപ കൂടി; രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;

ഒരിക്കൽ പിടിക്കപ്പെടുന്നവർ നിയമലംഘനം തുടർന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നിയമ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts