മുഖ്യധാരയിലെത്തിക്കാൻ ; ജോയ്‌ഡയിൽ നിന്നുള്ള ആദിവാസികുട്ടികൾക്ക് സ്മാർട്ട്‌ഫോണുകൾ

ബെംഗളൂരു : ഒരുപക്ഷേ ഇതാദ്യമായി ആകും ഉത്തര കന്നഡ ജില്ലയിലെ ജോയ്ഡയിലെ ആദിവാസി ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ലഭിക്കുന്നത്. ആദിവാസി ഗ്രാമത്തിലെ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പരിസ്ഥിതി പ്രവർത്തകരുടെ സംഘത്തിന്റെ ശ്രമമാണിത്. സഹ്യാദ്രി സഞ്ചയയുടെ ശ്രമഫലമായി, എൻആർഐ വാസുദേവ് ​​ഐതാളിന്റെ പിന്തുണയോടെ ഉത്തര കന്നഡ ജില്ലയിലെ ആദിവാസി കുട്ടികൾക്കായി പ്രത്യേക വിദ്യാഭ്യാസ പദ്ധതിയായ ‘വന ചേതന’യും ആരംഭിച്ചു.

  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു

‘വന ചേതന’യുടെ ഭാഗമായി ഉത്തര കന്നഡ ജില്ലയിലെ യെല്ലപ്പൂരിൽ 24 ക്യാമ്പുകൾ നടത്തിയ ശേഷം, ചൊവ്വാഴ്ച മുതൽ ജോയ്‌ഡയിൽ സംഘം ക്യാമ്പുകൾ ആരംഭിക്കും ,ഇതിൽ പങ്കെടുക്കുന്ന സമയത്ത് കുട്ടികൾക്ക് സ്മാർട്ട്‌ഫോണുകൾ നൽകും. യെല്ലപ്പൂരിൽ, ഡിഡി ചന്ദനയിൽ സംപ്രേക്ഷണം ചെയ്യുന്ന സംവേദ ഇ-ക്ലാസ്സുകളിലേക്ക് കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നതിനായി കുറച്ച് സ്കൂളുകളിൽ ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts